Chapter Title : വധു is a ദേവത 24 [Doli]
ഇരുന്ന മതിയോ
പപ്പ : അങ്ങനെ അങ് പറഞ്ഞ് കൊടുക്ക് മോളേ....
ഞാൻ : ഹലോ മിസ്റ്റർ റാം എൻ്റെ പെയ്മെൻ്റ് കിട്ടിയില്ല
പപ്പ : എന്ത് പെയ്മെൻ്റ്....
ഞാൻ : അല്ല ഡീൽ ഓക്കേ ആക്കിയതിന് കമ്മിഷൻ...
പപ്പ : അപ്പോ അങ്ങനെ ആണ് കാര്യങ്ങൾ ആട്ടെ എന്താ വേണ്ടത്
ഞാൻ : പറയട്ടെ
പപ്പ : ധൈര്യം ആയി പറഞ്ഞോ
ഞാൻ : ഒരു റേഞ്ച് റോവർ സ്പോർട്ട് ബ്ലാക്ക്
പപ്പ : മറ്റെ ടാറ്റ ഗ്രൂപ്പിൻ്റെ അല്ലേ
അതെ
ഏയ് ഇനി ബ്ലാക്ക് വേണ്ട വല്ല റെഡ് ആവാം റെഡ് അറിയില്ലേ കളർ അതായത് ഞാൻ ഇത് അമ്മയോട് പറയുമ്പോ അമ്മ നിൻ്റെ പല്ലടിച്ച് താഴെ ഇടും അപ്പോ വരുന്ന കളർ ആണ് റെഡ്...
ജൊക്ക് കൊള്ളാം...
ആൻ്റി: എന്താ ഒരു രഹസ്യം
ഞാൻ : ഞങൾ കുടുംബക്കാർ പലതും സംസാരിക്കും
ആൻ്റി: പെണക്കം ആണോ
ഞാൻ : ചുമ്മാ എങ്ങനെ ഉണ്ട് ഇഷ്ട്ടായോ ട്രിപ്പ്
ആൻ്റി: വലിയ ഗുണം ഒന്നും ഇല്ല
ഞാൻ : അയ്യോ പാവം.... മൂന്നാർ പോവുന്നില്ലെ....
ആൻ്റി: പോണം പോണം.... നീ വരുന്നില്ല കേട്ടു എന്താ
ഞാൻ : ഞാൻ മൂന്നാർ ഒക്കെ ജനിച്ച അന്ന് മുതൽ പോവാൻ തുടങ്ങിയതാണ്....
ആൻ്റി: അല്ല വലിയ പുള്ളി
അങ്കിൾ : രാമ ഇതിൻ്റെ ഡിക്കി ഓപ്പൺ ചെയ്യുന്നത് എങ്ങനെ ആടോ
ഞാൻ : ഹാ അങ്കിൾ
ഹാ മോനെ
എന്താ പരിപാടി
ഞാനേ ഇതിൻ്റെ ഡിക്കി ഓപ്പൺ ചെയ്യുന്ന സ്വിച്ച് നോക്കിയതാ
അത് ദാ ഡോറിൽ ആണ് ഞാൻ പിടിച്ച് ഞെക്കി....
ആഹാ ഇത് ഇവിടെ ആയിരുന്നോ....
വണ്ടി എങ്ങനെ ഒന്ന് എടുത്താലോ....
ഉഗ്രൻ സാനം കേട്ടോ പൈസ ആയാലും മൊതല് തന്നെ....
അത് ശെരി ആണ് നോക്കിയാലോ
നോക്കാം
ചുമ്മാ ഒന്ന് എട്ക്ക് എൻ്റെ അങ്കിളെ
ബെൻസ് എങ്ങനെ കൊള്ളാമോ. ...
ബെൻസ് അടിപൊളി അല്ലേ പിന്നെ എന്താ നല്ല വില ഇല്ലാതെ മൊതൽ ആയി കിടക്കത്തുള്ളു....
ഏകദേശം
💬 Comments
View all comments