Chapter Title : വധു is a ദേവത 24 [Doli]
എത്ര ആവും....
നോക്കാം അങ്കിൾ വാ സാനം ഒക്കെ ഞാൻ കൊണ്ട് വരാം....
. . . ഞാൻ വണ്ടി ഒതുക്കി സാനം ഒക്കെ എടുത്ത് ഉള്ളിൽ പോയി....
അവിടെ ഒരേ ചർച്ച പരസ്പരം ഉള്ള വിശേഷം പറച്ചിൽ....
.. ആൻ്റി : ഹാ ആൻ്റി ആൻ്റി എന്നും വിളിച്ച് നടന്നിട്ട് എനിക്ക് ഒരു മോട്ട് സൂചി പോലും ആരും വാങ്ങിതന്നിട്ടില്ലെ....
ഞാൻ : അമ്മ ആൻ്റിക്ക് മറ്റെ തുന്നുന്ന പാത്രം എടുത്ത് കൊടുക്ക് അതിൽ ഉണ്ട് മോട്ടുസൂചി
അമ്മ : ടാ ഇത് എവിടേ നിന്നാ വാങ്ങിയത്....
ഞാൻ : സനൽ ചേട്ടനോട് പറഞ്ഞ് സ്പെഷ്യൽ പൊറത് നിന്ന് വാങ്ങിച്ചത് ആണ്.... ഫ്രം ഹൈദരാബാദ് ....
പപ്പ : അവൻ എന്നോട് പറഞ്ഞില്ല...
ഞാൻ : ആരോടും പറയണ്ട എന്ന് ഞാൻ ആണ് പറഞ്ഞത്....പിന്നെ ഇത് നമ്മുടെ കടയിലെ അല്ല പിന്നെ പൈസ ഞാൻ കൊടുത്തു. ആരുടെയും ഓസി എനിക്ക് വേണ്ട ??
പപ്പ : നാളെയും കാണണം ഈ ഡയലോഗ് ...
അങ്കിൾ : നാളെ എന്താ
പപ്പ : നാളെ ആണ് എന്നെ പറ്റിച്ച് ഇവൻ എടുത്ത വണ്ടി ഇല്ലെ അതിൻ്റെ സർവീസ് നല്ല പൈസ പൊട്ടും... സാർ താങ്ങുവോ ആവോ....
ഞാൻ : മൂന് കൊല്ലത്തേക്ക് ഉള്ള ഫുൾ സർവീസ് കോസ്റ്റ് അടച്ച് കഴിഞ്ഞ വണ്ടി തന്നത് ??
പപ്പ : അതിലും പറ്റിച്ച്....
അങ്കിൾ : നിനക്ക് അങ്ങനെ തന്നെ വേണം പിള്ളേരോട് ആണ് കളി....
ഞാൻ : ടൂ ഫാസ്റ്റ്...
അമ്മ : ?
ഞാൻ : പപ്പ എന്ത് പൊടി ആണ് വണ്ടിയിൽ നിങൾ എങ്ങോട്ടാ പോയത്.... എൻ്റമ്മോ
പപ്പ : അല്ലടാ ഞാൻ നിൻ്റെ വണ്ടിയും തൊടചോണ്ട് നിക്കാ....
ഞാൻ : അയ്യോ വേണ്ടെ ഞാൻ ചെയ്തോളാം.... അമ്മ രുദ്രമ്മാമൻ എന്ത് പറഞ്ഞു...
അമ്മ : ഒന്നും പറഞ്ഞില്ല നിന്നെ തിരക്കി ....
ഞാൻ : നാളെ കാണാൻ പോവുന്നുണ്ട് .... അല്ല അങ്കിൾ ഇവരുടെ കൂടെ
💬 Comments
View all comments