0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 749

പോവുന്നില്ല....

അങ്കിൾ : യ്യോ ഇല്ലെ

ആൻ്റി: നിങൾ എന്തിനാ ഞെട്ടിയത്

അങ്കിൾ : ഇവളുടെ വീട്ടുകാരെ കുറച്ച് നേരം സഹിക്കാൻ പറ്റില്ല പിന്നെ ആണ് രണ്ട് ദിവസം....

ഞാൻ : അല്ലേ ഇത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ... ഇവൾ അതിനാ ഈ മുഖവും വീർപ്പിച്ച് നടക്കുന്നത്

അങ്കിൾ ,: മോളെ അവനെ നിർബന്ധിക്കാൻ നിക്കണ്ട ചുമ്മാ എന്തിനാ നിന്നെയോ അവരിൽ നിന്ന് രക്ഷിക്കാൻ എനിക്ക് പറ്റിയില്ല... എൻ്റെ മരുമോനേ എങ്കിൽ എനിക്ക് രക്ഷിക്കണം....

ഞാൻ : കേട്ടല്ലോ ചോദിക്കാനും പറയാനും ആളുണ്ട് ... അങ്കിളെ ഞാൻ പറഞ്ഞ കാര്യം കുഴപ്പം ഒന്നും ഇല്ലല്ലോ...

അങ്കിൾ : കുഴപ്പം ഒന്നും ഇല്ല അവനെ പറ്റി വല്ലതും അറിയോ ...

ഞാൻ : അതൊക്കെ അറിയാം വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ

അങ്കിൾ : ഇല്ല...

പപ്പ : എവിടുന്ന് കിട്ടി ഇവനെ....

ഞാൻ കഥ മുഴുവൻ അവരോട് പറഞ്ഞു....

അമ്മ : കണ്ണാ നോക്കി ഒക്കെ കൂടെ ഉള്ളവരെ വിശ്വസിക്കാൻ പറ്റില്ല ഇപ്പോ....

ഞാൻ : അതൊക്കെ ഒക്കെ അമ്മ കഴിക്കാൻ എന്താ വിശക്കുന്നു...

അമ്മ : അടുക്കളയിൽ ഉണ്ട് എടുത്ത് കഴിച്ചോ....

ഫുഡ് കഴിച്ച് കഴിഞ്ഞ് അമ്മ എൻ്റെ ഫോണും എടുത്ത് ആൻ്റിയെയും കൂട്ടി ഹാളിൽ പോയി... ഫോട്ടോസ് നോക്കാൻ....

ഞാൻ റൂമിലും പോയി ഒരു ഉറക്കം കഴിഞ്ഞ് നോക്കിയപ്പോ ആരോ പുറത്ത് തല വച്ച് കിടക്കുന്ന പോലെ തോന്നി...

അമ്മു മാറി കിടക്കടാ...

അമ്മു അല്ല അമ്മാവൻ ആണ്....

ഹേ

ഞാൻ ആടാ

മഹയെ കൊണ്ടാക്കിയാ

ഉം ആക്കി വണ്ടിക്ക് എന്തോ മിസിങ് ഉണ്ട് കേട്ടോ

ഏത് വണ്ടിക്ക്

സി ക്ക്

എന്താ

അറിയില്ല പവർ ഡ്രോപ്പ് ഉള്ള പോലെ...a

ഹാ നോക്കാം...

ടാ ഇന്ദ്ര

പറ

ഞാൻ നിൻ്റെ കൂടെ വന്നോട്ടെ നാളെ...

വാ

പോവാം....

വേണ്ട എനിക്ക് ക്ലാസ്സ് ഉണ്ട് നാളെ....

എന്ന പോ പഠിച്ച് പാസ്സ് ആവ്...

ടാ ഇന്ദ്ര നീ അന്ന് എന്താ അങ്ങനെ ചോദിച്ചത്

എങ്ങനെ ചൊതിച്ചത്

അല്ല അന്ന്

💬 Comments

View all comments