Chapter Title : വധു is a ദേവത 24 [Doli]
നീ ആൻ്റിയുടെ മടിയിൽ കിടന്ന് ചോദിച്ചില്ല നിൻ്റെ കല്യാണം കഴിഞ്ഞ നീ ഇങ്ങോട്ട് വരോ അതോ വീട്ടിൽ പോവോ എന്ന്....
ആ ഞാൻ അമ്മ നിൻ്റെ കാര്യം പറഞ്ഞപ്പോ ചുമ്മാ ചോദിച്ചത്....
ആണോ
ഉം അതെ
അല്ല എന്താ നിൻ്റെ അഭിപ്രായം
ടാ അമറെ നിന്നെ പോലെ ഒരു വാലായി ഒരു ചേട്ടൻ എവിടെ കിട്ടും അത് പറ...
അത് ശെരി ആണ് മാസങ്ങളുടെ മൂപ്പ് ഉണ്ടെങ്കിലും നീ എന്നെങ്കിലും എന്നെ ഒരു ചേട്ടൻ ആയി കണ്ടിട്ടുണ്ടോ....
അയ്യോ ചേട്ടൻ ആയി കണ്ട മതിയോ നിന്നെ ഞാൻ ചെട്ടാന്ന് വിളിക്കാം...
നല്ല രസം ആയിരിക്കും കേക്കാൻ വിളിക്ക് നോക്കട്ടെ....
ടാ കൂടുതൽ കളിച്ചാ നിൻ്റെ ചുറ്റി കളി ഞാൻ ഫ്ലാഷ് ആക്കും അതോടെ ചേട്ടൻ പെട്ടിയിൽ ആണ് കേട്ടോ... ടാ പട്ടി ചേട്ടാ....
എടാ അനിയാ നീ ചൂടാവാതെ....
നീ എൻ്റെ മുത്തല്ലെ എൻ്റെ ഏറ്റവും പൊളിഞ്ഞ അവസ്ഥ മനസ്സിലാക്കുന്നത് നീ അല്ലേ മൈ മേറ്റ്....
അയ്യേ കരയോ
നീ എന്നെങ്കിലും ഞാൻ കരഞ്ഞ് കണ്ടിട്ടുണ്ടോ...
അത് ശെരി ആണ് തൊലിക്കട്ടി നിൻ്റെ അത്ര ആർക്ക് വരും....
പെട്ടെന്ന് എനിക്ക് ഫോൺ വന്നു....
അമർ: ആരാ
ഞാൻ അറിയില്ല നമ്പർ ആണ്
.. ഹലോ ആരാ...
ഇത് ഞാൻ ആണ് അശ്വതി ഓർമ ഇല്ലെ സാർ...
ആഹാ അശ്വതി ചക്കരെ സുഖം അല്ലേ ...
സുഖം ടാ നീ എവിടെ ..
ഞാൻ വീട്ടിൽ ഉണ്ട്
ആഹാ ഞാൻ നാട്ടിൽ ഉണ്ട് ...
അടിപൊളി
പിന്നെ കല്യാണം കഴിഞ്ഞ് അറിഞ്ഞു കേട്ടോ....
അമർ: ആര്
അച്ചു അശ്വതി
അമർ: ലൗഡ് സ്പീക്കർ ഇട്.... ഹലോ അച്ചു സുഖം ആണോ അളിയാ
ടാ വാലെ നീ ഇപ്പോഴും ഇവൻ്റെ കൂടെ ഉണ്ടോ....
അമർ : ഞാൻ എങ്ങോട്ട് പോവാൻ മോളെ....
അശ്വതി: ഞാൻ വിളിച്ചത് നമ്മടെ പിള്ളേർ ഓക്കേ വരുന്നുണ്ട് മറ്റന്നാ വരുന്നോ
അമർ: സ്കൂൾ പിള്ളേർ മൊത്തം ഉണ്ടോ
അശ്വതി : ഇല്ല ഞാൻ , തുമ്പൻ ,
💬 Comments
View all comments