Chapter Title : വധു is a ദേവത 24 [Doli]
അച്ചു , മൊട്ട, രാജാവ് ,പിന്നെ നിങൾ രണ്ട് പേര്.... വന്നാ പൊളിക്കും... പിന്നെ നിൻ്റെ ഭാര്യ അമ്മുസ്സ്
ഞാൻ : അമ്മൂസ് കാണില്ല അവൾ മൂന്നാർ പോവാ
അശ്വതി: ആണോ നിങൾ വാ....
ഞാൻ : അമർ കാണില്ല. അവൻ അവന് ക്ലാസ്സ് ഉണ്ട്
അമർ: കാണും കാണും നീ പോടാ എവിടെ ആണ്
അശ്വതി : കൊച്ചി ഓക്കേ അല്ലേ
ഞാൻ : നാളെ രാത്രി ഓഫ് ടൂ കൊച്ചി ആണ് അല്ലെങ്കിലും...
അശ്വതി: ആഹാ അപ്പോ കൂട്ടത്തിൽ ഇതും ആയി വേഗം വാ
ഞാൻ / അമർ: ബൈ ബൈ...
യേ അപ്പോ ഓഫ് ടൂ കൊച്ചി ...
അമർ: എന്ത് ഫുൾ തെണ്ടൽ ആയല്ലോ മോനെ... പൊളി
ഞാൻ : നിനക്ക് ക്ലാസ് കുഴപ്പം ആവോ
അമർ: ഇല്ല ഞാൻ എന്തെങ്കിലും പറയാം....
ഞാൻ : ഓക്കേ വാ
അമർ: അല്ല നീ എന്തിനാ അവൾ വരില്ല പറഞ്ഞത്
ഞാൻ : അവൾക്ക് അശ്വതിയെ കാണുന്നത് തന്നെ ഇഷ്ട്ടം അല്ല ചുമ്മാ ഇരി...
അമർ: ഓ മറ്റെ....
ഞാൻ : അത് തന്നെ മായ ഇപ്പൊ എങ്ങനെ ആണോ അത് പോലെ ആണ് അവൾക്ക് എന്നോട് ആറ് സംസാരിച്ചാലും അവര് എന്നെ വളക്കാൻ നോക്കുന്നു അതാണ് സേച്ചി വിചാരിച്ചിരുക്കുന്നത്....
അമർ: വാ താഴെ പോവാം....
ഞാൻ : ഈ ഫോൺ അമ്മ കൊണ്ട് പോയതല്ലേ നീ ആണോ ഇവിടെ കൊണ്ട് ഇട്ടത്
അമർ: ഉം....
. എല്ലാവരും താഴെ ചയ കുടി ആണ്... . രണ്ടും എന്താ പരിപാടി പപ്പ ചോദിച്ചു...
ഞാൻ : അതെ പപ്പ എൻ്റെ ഫ്രണ്ട് വിളിച്ചിരുന്നു...
പപ്പ : എന്ത് പറഞ്ഞു ഫ്രണ്ട്....
ഞാൻ : അമ്മ അശ്വതി ഇല്ലെ അവൾ ആണ് വിളിച്ചത് അവൾ നാട്ടിൽ ഉണ്ട്
അമ്മ : ആഹാ അയിന്....
ഞാൻ : ചെ കേക്ക് അമ്മ...
അമ്മു : ??
അമ്മ : ഇപ്പൊ മനസ്സിലായോ ഒരാൾ സീരിയസ് ആയി പറയമ്പോ
💬 Comments
View all comments