0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 755

ഈ ചെറ്റ വാക്ക് പറയുമ്പോ അവർക്ക് ഉണ്ടാവുന്ന ഇൻസൾട്ട്....

ഞാൻ : കേക്കുന്നുണ്ടോ....

അമ്മ : പറ അവള് വന്നിട്ടുണ്ട്...

അമർ : അപ്പോ ഫ്രണ്ട്സ് ഓക്കേ മീറ്റ് ചെയ്യാമോ ചോദിച്ചു...

അമ്മ : ആരൊക്കെ

ഞാൻ :ഒരുപാട് പേരൊന്നും ഇല്ല കുറച്ച് പേര് .... ഇവിടെ നിന്ന് ഞാനും ഇവനും....

അമ്മ : അപ്പോ ഇവൾ ഇല്ലെ

അമർ : ഇവള് പോവുകല്ലേ നാളെ

അമ്മ : ശെരി ... പോയിട്ട് വാ ഞാനും പോവാ നാളെ...

ഞാൻ : എങ്ങോട്ട് ... ഞാനും മഹയുടെ അമ്മയും കൂടെ ഒരു മീറ്റിങ് ഉണ്ട് കോളജിൻ്റെ അതിന് പോവാ....

ഞാൻ : ശെരി.... അപ്പോ നാളെ ഞാനും പപ്പയും ഇവനും മാത്രം...

പപ്പ : നമ്മക്ക് പിന്നെ ഇവിടെ തന്നെ കുപ്പ കൊട്ടണം അല്ലോ വിധി തന്നെ...

ഞാൻ : പപ്പ പേടിക്കണ്ട ഒരു ഇരുപത്തി അഞ്ച് കൊല്ലം കഴിഞ്ഞ് ഞാൻ നോക്കിക്കോളാം ഓഫീസ് ഓക്കേ അത് വരെ പപ്പ പോയ മതി...

പപ്പ : അപ്പോഴേക്കും എൻ്റെ കാറ്റ് പോവും....

ഞാൻ : അപ്പോ നാളെ അങ്കിൾ ഇങ്ങോട്ട് പോര് നമ്മക്ക് ഇവിടെ കൂടാം...

പപ്പ : അത് ശെരി ആണ്...

അങ്കിൾ : വേണ്ട മോനെ അത് ബുദ്ധിമുട്ടാവും....

ഞാൻ : ഒരു ബുദ്ധിമുട്ടും ഇല്ല നിങൾ ഇന്ന് ഇവിടെ സ്റ്റെ ചെയ്യ് നാളെ ഞാൻ ഇവരെ കൊണ്ട് ആക്കാം....എന്താ

അങ്കിൾ : അയ്യോ അതൊന്നും വേണ്ട മോനെ ഞാൻ വേണേൽ നാളെ വരാം പോരെ....

ഞാൻ : അതായാലും മതി.... എനിക്ക് അതല്ല ഈ വയസ്സായ കാലത്ത് ചിലർക്ക് മൂന്നാറിലെ തണുപ്പും മഴയും ഒക്കേ താങ്ങാൻ പറ്റോ എന്നാ...

ആൻ്റി : അവസാനം എൻ്റെ നെഞ്ചത്ത് കേറിയില്ലെങ്കിൽ ചെക്കന് സമാധാനം ആവില്ല....

അമ്മ : ?

ഞാൻ : ഐ ലബ് യു ആൻ്റി....

ആൻ്റി: ഉവ്വ് ഉവ്വേ....

അമ്മ : അപ്പോ എന്നെ മറന്നോ

ഞാൻ : അമ്മ മുത്തല്ലേ....

പപ്പ :

💬 Comments

View all comments