Chapter Title : വധു is a ദേവത 24 [Doli]
രാപ്പകൽ ഇല്ലാതെ വീടിന് വേണ്ടി കഷ്ടപ്പെടുന്ന പപക്ക് മുത്തും പവിഴവും ഒന്നും ഇല്ല....
അമ്മ : ഏതാ ഈ അശരീരി അയ്യോ നിങൾ ആയിരുന്നോ....
പപ്പ : കാണില്ല ഞാൻ പാവം ആയത് നിങ്ങളുടെ ഭാഗ്യം...
അമ്മ : നിങൾ പാവം... എന്നെ കൊണ്ട് പറയിപ്പിക്കരുത്.... അങ്ങോട്ട് പോയി ആ റിസോർട്ടിൽ കാട്ടി കൂട്ടിയത് ഞാൻ മറന്നിട്ടില്ല....
ഞാൻ : എന്താ അത്....
അമ്മ : എന്താ എന്നോ അവിടെ ഇരുന്ന നാല് ദിവസം 13000 രൂപക്ക് കുടിച്ചു നിൻ്റെ അപ്പൻ
പപ്പ : അതിൻ്റെ മുക്കാലും ഇവൻ ആണ് അങ്ങനെ എന്നെ മാത്രം ആരും കുറ്റക്കാരൻ ആക്കണ്ട... ഹും
അങ്കിൾ : മഹി നമ്മക്ക് എന്നാ ഇറങ്ങാം ... വാ
ഞാൻ : പാവം എൻ്റെ പപ്പയെ ചതിച്ചിട്ട് പുലി മടയിൽ ഇട്ട് കൊടുത്തിട്ട് മുങ്ങുന്ന നോക്കിയേ
അങ്കിൾ : ഇയാൾക്ക് എങ്കിലും ഒരു പുലി ആണ് എന്നെ മിക്കവാറും ഒരു ആന ചവിട്ടി ചമ്മന്തി ആക്കും....
ആൻ്റി : നിങ്ങളെ ചമ്മന്തി അല്ല നടക്ക് അങ്ങോട്ട്...
. . കുറച്ച് നേരം കഴിഞ്ഞതും അവരങ്ങ് പോയി....
ഞങ്ങൾ... വീട്ടിലേക്ക് തിരിച്ച് വന്നു....
പപ്പ : അയ്യോ എൻ്റെ കാർ എന്തിയെ....
ഞാൻ : പറഞ്ഞിട്ടുണ്ട് വണ്ടി വരും ഇപ്പൊ ....
പപ്പ : ഓക്കേ താങ്ക്യൂ....
ഞാൻ : ഹലോ അങ്ങനെ അങ്ങ് പോയാലോ
പപ്പ : എന്താ
നല്ല കീറ് കീറി അല്ലേ....
പപ്പ : ചുറ്റും ഒന്ന് നോക്കി സത്യം പറയാലോ കൊരെ കാലത്തിൻ ശേഷം അടിച്ച് പൊളിച്ച് എൻജോയ് ചെയ്തു ആൻഡ് താങ്ക്യൂ മൈ സൺ....
ഞാൻ : അപ്പോ ഗുണം ഉണ്ടായി.... ഞാൻ ആണ് അമ്മയോട് പറഞ്ഞത് കുറച്ച് ആഗോഷികട്ടെ എപ്പോഴും സ്ട്രെസ്സ് അല്ലേ എന്ന്....
പപ്പ : ഉമ്മ .... പിന്നെ അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്
ഞാൻ : എന്ത് ?
പപ്പ : കോമ്പസ് മാറ്റാം എന്ന്
ഞാൻ : ആഹാ എന്നിട്ട് എന്ത് പറഞ്ഞു...
അമ്മ
💬 Comments
View all comments