Chapter Title : വധു is a ദേവത 24 [Doli]
: ആലോചിക്കാം എന്ന്....
ഞാൻ : അയ്യോ താങ്ക്യൂ പപ്പ.... ഉമ്മ
പപ്പ : അതെ നിൻ്റെ സ്വപ്നം ലോകതിൽ ഒന്നും പോവണ്ട കേട്ടല്ലോ....
ഞാൻ : ഇല്ലാ.... ഓക്കേ ആണ്...
ഹോൺ കേട്ടു വണ്ടി വന്നു....
ഞാൻ : വണ്ടി വന്നു കേട്ടോ....
. . കുട്ടപ്പൻ ആയി ല്ലെ പപ്പ
പപ്പ : ഡോ ഇതിൻ്റെ കംപ്ലൈൻ്റ് നോക്കിയില്ലേ....
ഓക്കേ ആണ് സാർ ചെറിയ സെൻസർ ഇഷ്യൂ ആണ് ഇപ്പൊ ഓക്കേ ആണ്....
. . ഞാൻ : പപ്പ
എന്താ
അല്ലെങ്കിൽ വേണ്ട പപ്പ ഇവൻ നമ്മടെ മുത്ത് അല്ലേ.... അന്ന് പപ്പയെ സേഫ് ആക്കിയത് ഇവൻ അല്ലേ....
പപ്പ : സത്യം ....
ഞാൻ : വേണ്ട ഇവൻ ഇങ്ങനെ ഇവിടെ കിടക്കട്ടെ.... അല്ലേ
പപ്പ : സത്യം പറഞ്ഞാ എനിക്ക് ഇവനെ കൊടുക്കാൻ താൽപ്പര്യം ഇല്ല... നിൻ്റെ ആഗ്രഹം നടക്കട്ടെ... എന്ന് വച്ചാ ഞാൻ പിന്നെ...
ഞാൻ : പപ്പ ഒരു കാര്യം ചെയ്തോ ബി എം എടുത്തോ ഇനി തൊട്ട്....
പപ്പ : എനിക്ക് എൻ്റെ ജീപ്പ് മതി അല്ലെങ്കിലും ഇവൻ്റെ സുഖം ഒന്നും ഈ പോട്ട വണ്ടിക്ക് ഇല്ല...
ഞാൻ : ദേ എൻ്റെ വണ്ടിയെ പറഞാൽ ഉണ്ടല്ലോ ...
പപ്പ : പറഞ്ഞാ നീ എന്ത് ചെയ്യും തെണ്ടി ചെക്കാ...ഇങ്ങോട്ട് വാടാ...
ഞാൻ : ആ കഴുത്ത് ഹാ വിട് പപ്പ....
പപ്പ : നീ എന്താ പറഞ്ഞത് ഓൾഡ് മാൻ എന്ന് അല്ലേ...
ഞാൻ : അയ്യോ ഇല്ലെ വാ... പോവാം....
ഞങ്ങൾ തോളിൽ തോളിൽ കൈ ഇട്ട് അങ്ങോട്ട് പോയി....
അമ്മ : വണ്ടി. വന്നോ ന്നെ
പപ്പ : വന്നു... മോൻ പറയാ
അമ്മ : എന്താ
പപ്പ : അല്ല കോമ്പസ് കൊടുക്കണ്ട എന്ന്....അതല്ലേ എന്ന് എന്നെ സേഫ് ആക്കിയത് എന്ന്
അമ്മ : സത്യം ല്ലേ...എനിക്കും നല്ല വിഷമം ഉണ്ടായിരുന്നു നല്ല വണ്ടി അതും ഇത്ര വെല കൊടുത്ത് വാങ്ങിയിട്ട്
💬 Comments
View all comments