0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 799

....

അമ്മു : അല്ലെങ്കിലും നിങൾ എന്തിനാ ഇവൻ്റെ വാക്ക് കേട്ട് തുള്ളാൻ നിക്കുന്നത് ( അവറാച്ചൻ പണി. തുടങ്ങി)

ഞാൻ : പിന്നെ നിൻ്റെ വാക്ക് കേട്ട് തുള്ളാ...

അമ്മു : നീ പോടാ

ഞാൻ : നീ പോടീ

ഞാൻ : അമ്മ

അമ്മ: ഓ

ഞാൻ : ഞാൻ പറഞ്ഞ് വന്നത്

അമ്മ : നീ എന്താ പറഞ്ഞ് വന്നത്

ഞാൻ : ഞാൻ പറഞ്ഞ് വന്നത് നമ്മക്ക് ജീപ്പ് കൊടുക്കാതെ ഒരു വണ്ടി എടുക്കാൻ പറ്റോ...

പപ്പ : കൊള്ളാം പത്ത് വള്ളത്തിൽ കാല് വക്കൽ... ഈ കളിയിൽ ഞാൻ ഇല്ല....

ഞാൻ : പറ അമ്മ...

അമ്മ : മോനെ നീ ആദ്യം ഒരു ജോലിക്ക് പോ എന്നിട്ട് പൈസ ഉണ്ടാക്കി വണ്ടിയോ വിമാനമോ വാങ്ങിക്കോ ഞങൾ പാവങ്ങൾ ആണ് ഞങളെ വിട്ടേക്ക്....

ഞാൻ : നല്ല വർത്തമാനം.... ശെരി ഞാൻ നോക്കട്ടെ എനിക്ക് വല്ല ജോലി കിട്ടോ എന്ന്....

അമ്മ : ഈ കൂട്ടത്തിൻ്റെ ഒരു ആവശ്യവും ഇല്ല നിൻ്റെ ആഗ്രഹ പ്രകാരം ആണ് ഒരു കോടി രൂപ ചിലവിൽ ഒരു കാർ വാങ്ങിയത്....

ഞാൻ : ശെരി ആണ് അല്ലേ അമ്മ നമ്മക്ക് ഇപ്പൊ ഒരു കാർ ആവശ്യം ഇല്ല അല്ലേ ...

അമ്മ :അമ്മ അരിഞ്ഞൊണ്ട് നിന്ന് കത്തി താഴെ ഇട്ട് തിരിഞ്ഞു നോക്കി .....നീ മണ്ടൻ ആണോ അതല്ലേ ഞാൻ പറഞ്ഞത്....

ഞാൻ : എന്താ ഉണ്ടാക്കുന്നത്

അമ്മ : ചപ്പാത്തി എഗ്ഗ് റോസ്റ്റ്....

ഞാൻ : അതെ ഞാൻ വണ്ടി ഒന്ന് ടെസ്റ്റ് അടിച്ചിട്ട് വരാം എന്തെങ്കിലും വാങ്ങാൻ ഉണ്ടോ...

അമ്മ : ഇല്ല... നാളേക്ക് ചിക്കൻ വാങ്ങിക്കോ കറി വച്ചിട്ട് പോയാ പപ്പ രാത്രി ചൂടാക്കി കഴിച്ചോളും ....

ഞാൻ : ഓക്കേ ....

അങ്ങനെ ഞാൻ ജീപ്പ് എടുത്ത് പുറത്ത് പോയി ടെസ്റ്റ് അടിച്ച് ചിക്കനും ....അമ്മുന് ചോക്കലേറ്റ് വാങ്ങി തിരിച്ച് വന്നു...

രാത്രി ഭക്ഷണം കഴിച്ച് ഫോൺ നോക്കി റൂമിൽ

💬 Comments

View all comments