Chapter Title : വധു is a ദേവത 24 [Doli]
ചെയ്തു....
ഹൊ ഇത് എന്താ ഈ പ്രാർത്ഥിക്കുന്നത്...
അതെ എല്ലാം മംഗളം ആയി നടക്കണെ എൻ്റെ ഇന്ദ്രന് നല്ല ബുദ്ധി കൊടുക്കണെ ... എന്ന്
എൻ്റെ മോനെ നോക്ക് നിൻ്റെ വരവ് ആ പാട്ടും സെറ്റ് കേട്ടോ....
താലി കേട്ടായി... നോക്ക് നോക്ക് നിൻ്റെ ഇരുപ്പ് വായും പൊളിച്ച് ഞാൻ വിചാരിച്ചു കാറ്റ് പോയി എന്ന്....
കാറ്റ് പോവണ്ടതാ....നീ പിടിച്ച് കുലുക്കിയത് നോക്ക്....??
ദേ ദേ വന്നു നമ്മടെ ഡ്രീം.... അയ്യോ നോക്ക് ഇന്ദ്ര....
കണ്ടു ദേ കെട്ടി ദേ കെട്ടി....കെട്ടി..... ? ... ഉമ്മ.... ഐ ലവ് യു....
? ?
എന്താ എൻ്റെ അമ്മുക്കുട്ടൻ സെൻ്റി ആയോ...
ഏയ് ഇല്ല...
അല്ല നമ്മടെ ശ്രീ ഇല്ലെ ദേവി ചേച്ചിയെ കണ്ടു....
അവൾ ഇല്ല എന്തോ പ്രൊജക്റ്റ് മറ്റും ഉണ്ട് എന്ന് പറഞ്ഞ് വന്നില്ല...
എന്താല്ലേ നമ്മൾ കല്യാണം കഴിച്ചു അല്ലേ അമ്മുവെ
എനിക്കും ചില സമയത്ത് എർത്ത് അടിക്കും ഇത് പോലെ.... അപ്പോ വെള്ളം ഒലിപ്പിച്ച് മോളിലേക്ക് വരുന്ന നിൻ്റെ മുഖം ഓർമ്മ വരും അപ്പോ മനസ്സിലാവും സത്യം ആണ് എന്ന് ??
ഓഹോ വേറെ ഒന്നും ഇല്ല അല്ലേ ഓർക്കാൻ അത് തന്നെ വേണം....
ബെസ്റ്റ് സീൻ അല്ലേ മോനെ അത് ....
ആഹാ ... ബെസ്റ്റ് ടെസ്റ്റ് കൂടെ .... ?
ചി ചി ....കൊതിയൻ ...
നീ തന്നെ എന്നെ കൊതിയൻ ആക്കിയത്...
അതെ ഐ വിൽ മിസ്സ് യൂ ഇന്ദ്ര...
റിയലി....
ഉം... ഞാൻ പോണില്ല വക്കട്ടെ
എന്തിന്....
ഐ വിൽ മിസ്സ് യു സോ ബാഡ്‌ലി മൈ മാൻ....
അത്ക്കൊരു വഴി ഉണ്ട്...
എന്നാ വഴി. സോല്ല്
നിനക്ക് എപ്പോഴൊക്കെ എന്നെ മിസ്സ് ചെയ്യുന്നോ അപ്പോഴൊക്കെ ഈ റിങ്ങിൽ ഒരു ഉമ്മ വച്ചാ മതി എനിക്ക് കിട്ടിക്കോളും..
ഒറപ്പ്
അതെ ടെസ്റ്റ് ചെയ്തോ
അമ്മു കൈ തിരിച്ച് റിങ്ങിൽ നോക്കി ഒന്ന് ഊതിയിട്ട് അമർത്തി ഉമ്മ വച്ചു
കിട്ടി കേട്ടോ...നല്ല സൂപ്പർ ഉമ്മ...
ഇപ്പൊ നേരിട്ട് തരാം ...
💬 Comments
View all comments