0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 807

താ

കവിൾ അല്ല

ശെരി താ...

അമ്മു എൻ്റെ കവിൾ പിടിച്ച് ചുണ്ടിൽ അമർത്തി ഉമ്മ വച്ചു....

താങ്ക്യൂ കിട്ടി....

ഇനി ബാക്കി കാണാം വാ...

ഞങൾ ബാക്കി ഉള്ള വീഡിയോ കൂടെ ഇരുന്ന് കണ്ടു...

അമ്മു എൻ്റെ നെഞ്ചത്ത് ചാരി ഇരുന്ന് ഉറങ്ങി പോയി....

പതുകെ അനങ്ങാതെ അവളെ കിടത്തിയിട്ട് ഒരു ഉമ്മ കൂടെ കൊടുത്തിട്ട് ഞാനും കൂടെ കിടന്നു...

"ഈശ്വരാ എന്നും ഇങ്ങനെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ സന്തോഷത്തോടെ മുന്നോട്ട് പോണെ....എനിക്ക് നിങ്ങളിൽ ഒന്നും അത്ര വിശ്വാസം ഇല്ലായിരുന്നു അത് മനസ്സിൽ വെച്ച് എനിക്കിതു പണിയരുത് ഞാൻ നന്നായിക്കൊളാം നിങ്ങളെ വിശ്വസിച്ചോളാം... അപ്പോ ഓക്കേ ഗുഡ് നൈറ്റ് ... ഭഗവാനെ...."

. . .അടുത്ത ദിവസം....

അമ്മ : അപ്പോ മോളെ വന്നിട്ട് കാണാം കേട്ടോ സന്തോഷം ആയി പോയിട്ട് വാ .....ബൈ ടാ ആമൂ ..

അമർ: ബൈ ആൻ്റി

അമ്മ : കണ്ണാ വാ പോവാം....

ഞാനും അമ്മയും യാത്ര തിരിച്ചു....

നിങൾ എപ്പോ വരും...

നാളെ മീറ്റിങ് കഴിഞ്ഞ് മറ്റന്നാ വരും...

പിന്നെ ട്രെയിൻ ബസ്സ് ഒന്നും വേണ്ട റിട്ടേൺ ടിക്കറ്റ് ഉണ്ടല്ലോ അല്ലെ ..അതോ ഇല്ലെ....

ഉണ്ട് ഉണ്ട് പപ്പ അതൊക്കെ അന്നെ ബുക്ക് ചെയ്തു ...

ഹാ നന്നായി....

വേഗം പോ ഫ്ലൈറ്റ്ന് ടൈം ആയി...

ഞാൻ മഹയുടെ വീട്ടിൽ പോയി പാറു ആൻ്റിയെ പിക്ക് ചെയ്തത് രണ്ട് പേരെയും എയർപോർട്ടിൽ ആക്കി ...

അമ്മ : കണ്ണാ ബൈ ബൈ .. ഉമ്മ...

ഞാൻ : ഹാപ്പി ജേർണി അമ്മ ഉമ്മ...ബൈ ആൻ്റി

ആൻ്റി : ബൈ മോനെ....

ഞാൻ അവരെ അവിടെ ഡ്രോപ്പ് ചെയ്ത് നേരെ വീട്ടിലേക്ക് പോയി...

പപ്പ അവിടെ ഉണ്ടായിരുന്നു...

ഞാൻ : എന്താ പപ്പ ഇവിടെ

പപ്പ : അതെ നമ്മടെ കറിയയുടെ ( പപയുടെ കൂട്ടുകാരൻ) അച്ഛൻ മരിച്ചു... അപ്പോ എനിക്ക് കോട്ടയം വരെ ഒന്ന് പോണം.... ദാസൻ ഇപ്പൊ വരും ഞാൻ ജസ്റ്റ് ഒന്ന് ചെയ്ഞ്ച് ചെയ്യാൻ വന്നതാ

💬 Comments

View all comments