Chapter Title : വധു is a ദേവത 24 [Doli]
..
ഞാൻ : ലഞ്ച് കഴിച്ചോ പപ്പ
ഇല്ല മോള് എടുത്ത് വക്കുന്നുണ്ട് ...
നിങൾ ഒരു കാര്യം ചെയ്യ് ഇതിൽ പോക്കോ അത് ജീപ്പ് സർവ്വീസ് കഴിഞ്ഞതല്ലെ ഉള്ളൂ ഒരു ലോങ് വേണ്ട ഇപ്പൊ തന്നെ ..
ഗ്രേറ്റ് ഐഡിയ കി താ....
അങ്ങനെ പപ്പ ഡ്രസ് മാറി വന്ന് ഫുഡ് കഴിക്കാൻ തുടങ്ങി അങ്കിൾ വന്നു....
പപ്പ : കഴിച്ചോ നീ ...
അങ്കിൾ : ഇല്ല
പപ്പ : കഴിക്കാം വാ മോളെ പപ്പക്ക് കൊടുക്ക്....
അങ്ങനെ പപ്പയും അങ്കിളും കഴിച്ച് അവരിറങ്ങി ...
അവര് പോയതും ഗെയിറ്റ് അടച്ച് ഞാൻ തിരിഞ്ഞു....
അമ്മു പിന്നിൽ തന്നെ നിപ്പുണ്ട്....
ഞാൻ : " കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറി എൻ കാറ്റെ" ?
അമ്മു : " പ്രിയ മാനസം ചൊല്ലും മൊഴി കാധിൽ നീ ചോലും എൻ്റെ തരിവളകൾ പൊട്ടി ചിരി ഉണർത്തും പുതു കണ്ണാടി നോക്കും കാറ്റേ "☺️
അമ്മു : എന്താ ഒരു പാട്ടൊക്കെ...
ഞാൻ : എനിക്ക് പാടിക്കൂടെ...ഞാൻ അമ്മുൻ്റെ ചന്തിക്ക് ഒറ്റ അടി കൊടുത്തു....
അമ്മു : പാടിക്കോ .... ചോറ് തരട്ടെ....
ഞാൻ : വേണ്ടാ...... അവൻ എവിടെ പോയി....
അമ്മു : ആരെയോ കാണണം എന്ന് പറഞ്ഞ് പോയി... വൈകീട്ട് വരും...
ഞാൻ : ഓക്കേ....അവൻ കഴിച്ചിട്ടാണോ പോയത്
ഇല്ല ...
നീ കഴിച്ചോ...
ഇല്ല
എങ്കിൽ വാ കഴിക്കാം...
നീ അല്ലേ ഇപ്പൊ വേണ്ട പറഞ്ഞത്...
നല്ല വിശപ്പ്
പെട്ടെന്ന് എവിടുന്ന് വന്നു ഈ വിശപ്പ്
അതൊക്കെ വന്നു വാ കഴിക്കാം.... സമയം മൂനായില്ലെ ബാ ബാ....
ഇരുന്നോ ഞാൻ എടുത്ത് തരാം.... . . പാക്കിങ് ഒകെ കഴിഞ്ഞോ ...കഴിക്കുന്നതിന് ഇടയിൽ ഞാൻ ചോദിച്ചു....
ഇല്ല
ഞാൻ ഹെൽപ് ചെയ്യാം ...
ഓക്കേ
അങ്ങനെ ഫുഡ് ഓക്കേ കഴിച്ച് ഞങൾ ഒരുമിച്ച് പാക്കിങ് തുടങ്ങി....
അമ്മു : കുറച്ച് ഡ്രസ് മതി കേട്ടോ
നീ എപ്പോ വരും
💬 Comments
View all comments