Chapter Title : വധു is a ദേവത 24 [Doli]
ഇരുന്നു ...
അമ്മുൻ്റെ ഫോൺ അടിച്ചപ്പോ ആണ് ഞങൾ സ്വപ്ന ലോകത്ത് നിന്നും എണീറ്റത്...
അമ്മു : വിഷ്ണു ആണ്....
ഞാൻ : സ്പീക്കർ ഇട്
അമ്മു : ഹലോ പറയടാ
വിഷ്ണു : നീ എത്തിയോ
അമ്മു : ഇല്ല
വിഷ്ണു : ആണോ വേഗം ചെല്ല് ....ഞാൻ കാർ എടുത്തിട്ട് വരാം കേട്ടോ ....
അമ്മു : ശെരി ടാ...
ഞാൻ : നിങൾ കാറിൽ ആണോ പോവുന്നത്....
അമ്മു : അതെ... കാറും ഉണ്ട് കൂടെ ഒരു എഫ് എഴുതിയ വണ്ടിയും ഉണ്ട്....
ഞാൻ : ട്രാവലർ ആണോ ....
അമ്മു : അതൊന്നും എനിക്ക് അറിയില്ല ചെറിയ ബസ്സ് വൈറ്റ്...
ഞാൻ : അത് തന്നെ .... കാർ ആര് ഓടിക്കും....
അമ്മു : വിഷ്ണു ശ്രീ ... എല്ലാവരും ഓടിക്കും....
ഞാൻ : ഏതാ വണ്ടി....
അമ്മു : ക്രിസ്റ്റാ...ശ്രീയുടെ അച്ഛൻ്റെ ...
ഞാൻ : സൂക്ഷിച്ച് പോണം കേട്ടോ ....
അമ്മു : പോയാലോ
ഉം പോയേക്കാം ...
ഞാൻ ഓടിക്കട്ടെ കാർ....
പിന്നെന്താ ഓടിച്ചോ...
എന്താ ചോദിച്ചപ്പോ തന്നെ സമ്മതിച്ചത്
ഇത് ജീപ്പ് അല്ലേ അതാ ?
ടാ മോനെ ഉം മാറ് അങ്ങോട്ട്
നീ മാറ് എന്നാലേ എനിക്ക് മാറാൻ പറ്റൂ....
അമ്മു : എൻ്റെ ചുണ്ടിൽ അമർത്തി ഉമ്മ വച്ചിട്ട് ഡോർ തുറന്ന് വെളിയിൽ ഇറങ്ങി....
ഞാൻ ചാടി അപ്പുറത്ത് കേറി ഇരുന്നു....അതെ സൂക്ഷിച്ച് ഓടിക്കണം ഇന്നലെ സർവ്വീസ് ചെയ്ത് ഇറക്കിയതെ ഉള്ളൂ....
അയ്ന്....
അതിന് നിന്നെ ഞാൻ കൊല്ലും
ടാ വണ്ടി ഇടിക്കും കളിക്കല്ലെ
നിക്കുന്ന വണ്ടി എങ്ങനെ ഇടിക്കാൻ മോളെ... വണ്ടി വിട്...
.
ഞങൾ പതിയെ വർത്താനം ഒക്കേ പറഞ്ഞ് അങ്കിളിൻ്റെ വീട്ടിൽ എത്തി....
ആൻ്റി: നീയാണോ ഡ്രൈവർ
അമ്മു : അതെ എന്തേ
ആൻ്റി: ഒന്നുമില്ല ...
ഞാൻ : ഹലോ മഹി മാഡം സുഖം അല്ലെ....
ആൻ്റി : ഇങ്ങനെ അങ്ങ് പോവുന്നു....
ഞാൻ : പോവുന്നില്ല
ആൻ്റി
💬 Comments
View all comments