Chapter Title : വധു is a ദേവത 24 [Doli]
: പിന്നെ പോണം പോണം...
ഞാൻ : അടിച്ച് പൊളിക്ക് എല്ലാരും...
ആൻ്റി : കേറി വാ ...
വീടിനകത്ത് ആരൊക്കെയോ ഉണ്ട്... അതിൽ കുറച്ച് പേരെ അറിയാം ചിലരെ കണ്ടിത്തും ഉണ്ട്....
ദേവി ചേച്ചി വന്ന് എൻ്റെ ഇടുപ്പിൽ കൈ ചേർത്ത് പിടിച്ചു...
ഞാൻ തിരിഞ്ഞ് നോക്കി
ചേച്ചി : എന്താണ് മോനെ അറിയോ...
ഞാൻ : എന്താ ചേച്ചി സുഖം അല്ലേ
ചേച്ചി : പിന്നെ അടിപൊളി ആയിട്ട് പോവുന്നു... ഉം ഉം ഗോവയിൽ ഹണി മൂൺ ആഘോഷിക്കാൻ പോയത് ഞാൻ അറിഞ്ഞു...
അമ്മു : ഹണി ഇല്ല മൂൺ മാത്രമേ കൂട്ടായി ഉണ്ടായിരുന്നുള്ളൂ....
ചേച്ചി : ഞാൻ അറിഞ്ഞു... കൊളമായി അല്ലേ....
അമ്മു : ഉം അതെ ചേച്ചി ... അവൾ എവിടെ ശ്രീ
ചേച്ചി അവൾ മോളിൽ ഉണ്ട് നിൻ്റെ റൂമിൽ...
ഞാൻ : ചേച്ചി സരണെട്ടൻ ( ചേച്ചിയുടെ ഹസ്) വന്നില്ലേ.
ചേച്ചി : ഇല്ല ടാ പുള്ളിക്ക് ജോലി ഉണ്ട് കൊച്ചിയിൽ ആണ്
ഞാൻ : ഞാനും നാളെ രാവിലെ എറണാകുളം പൊവാ
ചേച്ചി : അപ്പോ കോച്ച് വരുന്നില്ലേ
ഞാൻ : അയ്യോ ഇല്ല ചേച്ചി ഒരുപാട് പണി ഉണ്ട് ...
ചേച്ചി : ആണോ കഷ്ട്ടം ആയി പോയി...ശെരി നീ ഇരിക്ക് ഞാൻ പോയി ഒന്ന് രണ്ട് സാനം വാങ്ങാൻ ഉണ്ട് അത് വാങ്ങാൻ വിഷ്ണുവിനോട് വിളിച്ച് പറയട്ടെ ....
ശെരി ചേച്ചി ...
ഞാൻ: അമ്മു
അമ്മു : വന്നോ വന്നോ ഇന്ദ്ര...
ഞാൻ വാതിൽ തുറന്ന് ഉള്ളിലേക്ക് പോയി ..
ഞാൻ : ഇന്നാ സ്വീറ്റ്സ് ഇത് കാറിൽ വച്ചിട്ട് എടുക്കാതെ വന്നു....
ശ്രീ : ഹേയ്....
ഞാൻ : ഹലോ. .
ശ്രീ : എന്ത് ഉണ്ട് വിശേഷം
ഇങ്ങനെ അങ്ങ് പോവുന്നു തിരക്ക് തന്നെ...
ശ്രീ : ഇയാള് വരുന്നില്ലല്ലോ അല്ലേ
ഉണ്ട് ഞാനും ഉണ്ട്...
ശ്രീ : എ അതെന്താ
ഞാൻ : അതെന്താ ഞാൻ വരാൻ പാടില്ലേ
അമ്മു
💬 Comments
View all comments