0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 828

: വലിയ തിരക്കുള്ള പുള്ളി ആണ് നമ്മടെ കൂടെ ഒന്നും വരില്ല

ഞാൻ : അതെ എൻ്റെ അശ്വതി കുട്ടി വന്നിട്ടുണ്ട് നാളെയും മറ്റന്നാളും ഫുൾ അവളുടെ കൂടെ ആണ്

അമ്മു : അപ്പോ ഇതാണ് മോൻ്റെ ഉദ്ദേശം ...കൊള്ളാം....

ശ്രീ ശ്രീ താഴെ നിന്നും ആരുടെയോ ഒച്ച കേട്ടു...

അമ്മു : വിഷ്ണു വന്നു തോന്നുന്നു...

ശ്രീ : അതെ നിങൾ ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ വരാം...

ഞാൻ : ഓക്കേ ....

അവൾ ഇറങ്ങി പോയി....

അമ്മു : എന്താ സാർ ഒരു മൂഡ് ഓഫ് പോലെ...

ഞാൻ : ഞാൻ എന്നാ പോട്ടെ

അമ്മു : എന്തിനാ ഇരിക്ക് കണ്ണാ....

ഞാൻ : അതല്ല പോട്ടെ നല്ല തലവേദന പോലെ...

അമ്മു : ഞാൻ ഒരു ചായ ഇട്ട് തരാ അപ്പോ എൻ്റെ കോച്ച് ഓക്കേ ആവും...

ശ്രീ കേറി വന്നു....

അമ്മു : എന്താടി കിതക്കുന്നത്...

ശ്രീ : ഒന്നുമില്ല

അമ്മു : നീ ഇവന് കമ്പനി കൊടുക്ക് ഞാൻ പോയി ഒരു ചായ കൊണ്ട് വരാം നിനക്ക് വേണോ

ശ്രീ : വേണ്ട

അമ്മു ഇറങ്ങി പോയി....

ഞാൻ : എന്താ പോയോ

ശ്രീ : ആര്

ഞാൻ : കിതപ്പ്

ശ്രീ : അത് എനിക്ക് ഒരു സദനം വാങ്ങാൻ ഉണ്ടായിരുന്നു അപ്പോ ഇപ്പൊ ആണ് ഓർത്തത് അത് വാങ്ങാൻ വേണ്ടി....

ഞാൻ : ഓ... ശെരി.....

ശ്രീ : ഇന്ദ്രന് പോവുന്നിലെ...

ഞാൻ : എന്താ പോണോ

ശ്രീ : അല്ല ഇരുട്ട് ആയില്ലേ നേരത്ത് തന്നെ വീട്ടിൽ എത്തിയ ....

ഞാൻ : എൻ്റെ അമ്മക്ക് പോലും ഇത്ര സ്നേഹം എന്നോട് ഇല്ല .... ☺️

ശ്രീ : അല്ല ഇയാള് ഞങ്ങടെ അമ്മുൻ്റെ ഭർത്താവ് അല്ലേ അപ്പോ കുറച്ച് ഉത്തരവാദിത്വം ഓക്കേ ഉണ്ടെന്ന് കൂട്ടിക്കോ....

ഞാൻ : ഓ അങ്ങനെ ....

ശ്രീ : ഓ കേട്ടില്ല....

ഞാൻ : ഒന്നുമില്ല ഞാൻ പോവാ

💬 Comments

View all comments