0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 830

പറയുവായിരുന്നു....

ശ്രീ : അല്ല പറഞ്ഞെന്നെ ഉള്ളൂ

ഞാൻ : ഇയാൾക്ക് ബോയ് ഫ്രണ്ട് ഉണ്ടല്ലേ

ശ്രീ : അയ്യോ പതിയെ ആര് പറഞ്ഞു

ഞാൻ : അമ്മു പറഞു അവൾക്ക് ബോയ് ഫ്രണ്ട് ഉണ്ട് നമ്മൾ ഒന്ന് ഹെൽപ് ചെയ്യണം എന്ന്....

ശ്രീ : എന്നിട്ട് എന്താ ഹെൽപ് ചെയ്യോ

ഞാൻ : പിന്നെ ചെയ്യാതെ... ഇയാള് എൻ്റെ കൂട്ട് കാരി അല്ലേ. ...എന്താ പ്രോബ്ലം ഇൻ്റർകാസ്റ്റ് ആണോ

ശ്രീ : അല്ല...

ഞാൻ : പിന്നെ

ശ്രീ : പ്രോബ്ലം ഒന്നും ഇല്ല അവൾക്ക് വട്ടാ

ഞാൻ : കള്ളം പറയുവാണോ ഇയാള്

ശ്രീ : എന്താ

ഞാൻ : അല്ല അന്ന് അമ്മുന് കൊടുത്ത് ടാസ്ക് നല്ലതായിരുന്നു .... എന്ന് പറയുവായിരുന്നു

ശ്രീ : പ്ലീസ് ഞാൻ ചുമ്മാ ...അവൾ അത് സീരിയസ് ആക്കി....

ഞാൻ : കുഴപ്പം ഒന്നും ഇല്ല ഫൺ ഫൺ....

ഇതേ സമയം അമ്മു താഴെ തൻ്റെ പ്രിയദമന് നല്ല സ്ട്രോങ്ങ് ചായ ഇട്ട് കൊണ്ടിരുന്നു.... കുറച്ച് കഴിഞ്ഞതും അമൃത ചായയും ആയി മോളിൽ പോയി...

അമ്മു : ഇന്നാ കണ്ണാ ചായ

ഞാൻ : താങ്ക്യൂ

ശ്രീ : ഇയാളെ വീട്ടിൽ കണ്ണൻ എന്നാണോ വിളിക്കുന്നത് ....

ഞാൻ : ജസ്റ്റ് ചിൽ ശ്രീ എന്നെ പേരോ ടാ നീ എന്നൊക്കെ വിളിച്ചാ മതി ഉള്ളതിൽ ഏറ്റവും ചെറുത് ഞാൻ ആണ് ....

അമ്മു : അല്ല അത് ഞാനും ആൻ്റിയും അങ്കിളും മാത്രേ വിളിക്കൂ....അല്ലേ കണ്ണാ...

ഞാൻ : ചായ കൊള്ളാം ... മധുരം കൂടി....

അമ്മു ഞാൻ ഇട്ടതാ....

ഞാൻ : താങ്ക്യൂ....അപ്പോ ഡോൾസ് ഞാൻ ഇറങ്ങട്ടെ....

ശ്രീ : പൊവാണോ....

ഞാൻ : അപ്പോ ഓക്കേ കാണാം ശ്രീക്ക് കൈ കൊടുത്തു...

ശ്രീ : പിന്നെന്താ കാണാം

ഞാൻ : ഇയാള് ഒരു ദിവസം വീട്ടിലേക്ക് ഇറങ്ങ്....

ശ്രീ : വരാം...

ഞാൻ : അപ്പോ ഓക്കേ പറഞ്ഞത് മറക്കണ്ട ഫോട്ടോ ഫോട്ടോ....

ശ്രീ

💬 Comments

View all comments