Chapter Title : വധു is a ദേവത 24 [Doli]
: ?? ??
അമ്മു : എന്താ കാര്യം....
ഞാൻ : ഒന്നുമില്ല ഞാൻ ഇറങ്ങുവാ കേട്ടോ അമ്മു... സൂക്ഷിച്ച് പോണം കാർ വേണോ ...
ശ്രീ : അതൊന്നും വേണ്ട നീ വിട്ടോ അനിയാ....?
ഞാൻ : ശ്രീയുടെ കൈ രണ്ടും ചേർത്ത് പിടിച്ചു... എനിക്ക് ഒരു ഭാര്യയെ ഉള്ളൂ സൂക്ഷിച്ച് കൊണ്ട് പോയി ഭദ്രം ആയി തിരിച്ച് കൊണ്ട് വരണം.... കേട്ടോ....
ശ്രീ : അയ്യ സ്നേഹം ഒലിക്കുന്നു.... പോ പോ....
ഞാൻ : അമ്മുക്കുട്ടാ ചേട്ടൻ പോട്ടെ....
അമ്മു : വേണ്ട. ....
ഞാൻ : മാറ് മാറ് അശ്വതി കാത്തിരിക്കുന്നു. എന്നെ....
അമ്മു : നീ പോ ഞാൻ അവൾക്കുള്ള പണി ഒരുക്കി വച്ചിട്ടുണ്ട് മോൻ.. പോവാൻ നോക്ക്....
ഞാൻ : ആളെ ഒന്ന് ചൂടാക്കിയില്ലെങ്കിൽ പണി ആവും....
ശ്രീ : കൊള്ളാം ....
ഞങൾ ഒരുമിച്ച് താഴേക്ക് പോയി........
ആൻ്റി. ഞാൻ ഇറങ്ങുവാ ....
ആൻ്റി : ഇന്നാ നിൻ്റെ ഇഷ്ട്ടപെട്ട കേസരി....
ഇപ്പൊ വേണ്ട ആൻ്റി അത് തന്ന മതി ഞാൻ പിന്നെ കഴിക്കാം....
ആൻ്റി : ആണോ എന്നാ പാക്ക് ചെയ്ത് തരാം....
അത് മതി
ഒരു വല്യമ്മ: ഇതാണലെ മഹി നിൻ്റെ മരുമോൻ
ആൻ്റി: അതെ ചേച്ചി ...
ഞാൻ ശ്രീയുടെ ചെവിയിൽ ചോദിച്ചു ഇതാരാ ....
ശ്രീ : ഇത് ഞങ്ങടെ മുത്തശ്ശൻ്റെ അനിയൻ്റെ മോൾ.ആണ്....
മറ്റെ വല്യമ്മ : ക്വിസ് മത്സരം ....
ചോദ്യങ്ങൾ
1 മോൻ എന്ത് ചെയ്യുന്നു
2 ശമ്പളം എത്ര ഉണ്ട്
3 എന്ത് പഠിച്ചു ..
4 കുട്ടികൾ ആയില്ലേ....
ഞാൻ : ഉത്തരങ്ങൾ
1 ഇന്ദ്രജിത്ത് വീട്ടിൽ അച്ഛൻ അമ്മ ഒരു ചേട്ടൻ ഉണ്ട് ....തൊഴിൽ രഹിതൻ ആണ്
2 ജോലി ഇല്ല അതുകൊണ്ട് അഞ്ച് പൈസ ഇല്ല
3 ഡിഗ്രീ പാസ്സ് ആണ്
4 കുട്ടികൾ ആവൻ ഉള്ള പ്രായം ആയില്ല മുത്തശ്ശി....
ആ വല്യമ്മ : മുത്തശ്ശിയോ ഞാൻ ഇവളുടെ വല്യമ്മ ആണ്...
ഞാൻ
💬 Comments
View all comments