Chapter Title : വധു is a ദേവത 24 [Doli]
നിന്നും തെറിച്ച് വീണ ഇന്ദ്രൻ പിന്നെ കാണുന്നത് രക്തപുഴ ആണ്....
. . .
ഹലോ ഹലോ
പപ്പ : എന്താ കൃഷ്ണ
അമ്മ : ഇന്ദ്രൻ എവിടെ....
പപ്പ : അവൻ രാവിലെ നേരത്തെ തന്നെ പോയല്ലോ....
അമ്മ : എങ്ങനെ
പപ്പ : കാറിൽ എന്തേ....
അമ്മ : അതെ രാമെട്ടാ ഞാൻ ഒരു സോ സോ സ്വ സ്വപ്നം അയ്യോ എൻ്റെ മോൻ...???
പപ്പ : താൻ കാര്യം പറ കൃഷ്ണെ
അമ്മ : അതെ നമ്മടെ മോന് അവൻ ബൈക്കിൽ പോവുമ്പോ.... അമ്മാ....?
പപ്പ : എടോ പേടിക്കണ്ട താൻ കുറച്ച് വെള്ളം കുടിക്ക്....നമ്മടെ മോനുന് ഒന്നും സംഭവിക്കില്ല... ഞാൻ അവനെ വിളിക്കാം ....
അമ്മ : നിങൾ അവനെ വിളിച്ച് ഒന്ന് സംസാരിക്ക് എന്നിട്ട് എന്നെ വിളിക്ക് മറക്കല്ലേ....
. .ഞാൻ : ഒന്ന് കാല് കൊടുക്ക് നോക്കട്ടെ....
അമർ: അക്സലറെറ്റർ ചവിട്ടി 100 120
ഞാൻ : ഉം പോട്ടെ പോട്ടെ കൊടുക്ക്....
അമർ: 160 170
ഞാൻ : ഉം മതി ....
അമർ: അതെ നമ്മൾ കൊച്ചി കഴിഞ്ഞ് തൃശൂർ എത്താറായി....
ഞാൻ : ഇനി തിരിച്ചോ.... വണ്ടിയുടെ പവർ ഒന്ന് നോക്കാൻ ഇത് വരെ പറ്റിയില്ല നമ്മക്ക് പാലക്കാട് വരെ പോയിട്ട് വന്നാലോ....
അമർ: നീ ഒന്ന് ചുമ്മാ ഇരി....അവൻ വണ്ടി തിരിച്ചു....
ഞാൻ : ഹലോ പപ്പ
പപ്പ : നീ എവിടെ ആണ്....
ഞാൻ : ഞാൻ തൃശൂർ ഭാഗത്ത് ഉണ്ട്....
പപ്പ : അങ്ങോട്ട് എന്തിനാ പോയത്....
ഞാൻ : വെറുതെ ഫൺ ഫൺ....
പപ്പ : മരിയാതക്ക് അടങ്ങി ഒതുങ്ങി പോയാ കാര്യം കഴിഞ്ഞ കുടുംബത്ത് വന്നോണം മതി കറക്കം ഒക്കെ കേട്ടോ ...
ഞാൻ : എന്തമ്മോ കാലയിലെ സാർക്ക് റോമ്പ കോവം....
പപ്പ : പറഞ്ഞത് കേക്ക് മോനെ...
ഞാൻ : ശെരി പപ്പ നാളെ വന്നേക്കാം....
പപ്പ : സൂക്ഷിച്ച് വണ്ടി ഓടിക്കണം കേട്ടോ ....
💬 Comments
View all comments