0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 849

ഇനി നമ്മൾ ഒരുമിച്ച് വോൾവോ വാങ്ങുന്നു കൊട് കൈ....

ഞാൻ : ഏയ് ഞാൻ വിശ്വസിക്കില്ല.....?

പപ്പ : വണ്ടി വരുമ്പോ കണ്ടോ .... കെട്ടോടാ കൈ കൊണ്ട് നോക്ക് ഇവിടെ നോക്ക് വണ്ടി കഴുകൻ പോലും തരില്ല.... അല്ലെ മൂത്തവരെ വെല്ലുവിളിക്കുന്നോ കാണിച്ച് തരാം ഞാൻ ആരാണ് എന്ന്....

അമർ: കാണിച്ച് കൊടുക്കണം മാമ ... ?

പപ്പ : കേറി പോടാ കേറി പോവാൻ....

. . ഞാൻ : എപ്പടി മോനെ ....

അമർ: സിങ്കം..... ?

ഞാൻ : റെക്കോർഡ് ആക്കിയാലോ അല്ലേ....ദൈവം ഒരു ചെറിയ കൊട്ട് തന്നിട്ട് അതിൻ്റെ കൂടെ ഒരു വോൾവോ കൂടെ തന്നു....ഇതൊക്കെ സത്യം തന്നെ ആണോ

അമർ: അമർത്തി എന്നെ പിച്ചി സത്യം തന്നെ.... ഞാൻ : അതിന് നീ എന്നെ എന്തിന് ഇങ്ങനെ പിച്ചിയത്.... പട്ടി....

അവൻ ഓടി ഞാനും പിന്നാലെ....

. . അമർ: ഇതൊക്കെ നടക്കുന്ന് എനിക്ക് തോന്നുന്നില്ല

ഞാൻ : അത് എനിക്കും അറിയാം ചുമ്മാ ഒരു ഫൺ ഒരു ഇട്ട് നോക്കിയതല്ലെ ..കിട്ടിയ കിട്ടി ഇല്ലെങ്കിൽ ഇല്ലാ....

. ഫോൺ റിങ് ചെയ്തു...

ഹലോ

എന്താ വഴക്ക് കഴിഞ്ഞോ താഴെ....

ഉം ആൻ്റിക്ക് കണക്കിന് കിട്ടി ലെ

ഉം കിട്ടി കിട്ടി

എവിടെ എത്തി....

നമ്മടെ വീടിന് മുന്നിൽ എത്താറായി....

ആഹാ ഞാൻ ദേ വന്നു....

ഞാൻ താഴേക്ക് ചാടി ഓടി ഡോർ തുറന്ന് വെളിയിലേക്ക് ഓടി...

ദേ എത്തി എത്തി

കണ്ടു കണ്ടു....നീ ഏത് സൈഡ് ആണ്....

ഞാൻ വീടിൻ്റെ സൈഡ് ആണ്....

ആണോ....

ബൈ ബൈ ഇന്ദ്ര അമ്മു കൈ വീശി കാണിച്ചു....

ഐ ലവ് യു അമ്മുകുട്ടാ ഞാൻ ഒച്ചതിൽ പറഞു

അമർ: ഹാപ്പി ജർണി പങ്കാളി....

ഞാൻ : സൂക്ഷിച്ച് പോണം കേട്ടോ...ഞാൻ നാളെ വിളിക്കാം ഉമ്മ.... ബൈ ബൈ...

. . .രാവിലെ തന്നെ കൊച്ചിയിലേക്ക് ഉള്ള യാത്ര തുടങ്ങി പെട്ടെന്ന് ഒരു ലോറി വന്ന് ഇന്ദ്രൻ്റെ വണ്ടിയിൽ ഇടിച്ച് കേറി.... ബൈക്കിൽ

💬 Comments

View all comments