Chapter Title : വധു is a ദേവത 24 [Doli]
പറഞ്ഞ അയാളായിരിക്കും ആദ്യം വയലൻറ്റ് ആവുന്നത് ...
അങ്കിൾ : മൂട് പോയി മൂട് പോയി....
പപ്പ : അതെ രണ്ടെണ്ണം കൂടെ അടിച്ചാലോ....
അങ്കിൾ : കുഴപ്പം ആവോ
പപ്പ : ഏയ്....
. .ഞാൻ : കുഴപ്പം ആവും....
അങ്കിൾ : മോനെ മോനെ ഞാൻ കാണാം എന്ന് ഇരുന്നതാ
എന്താ
നമ്മക്ക് മറ്റെ കാറിൻ്റെ കാര്യം അങ്ങ് തീരുമാനം ആകണം...
ആഹാ...
അമർ : അടിപൊളി അങ്കിൾ.....
ഞാൻ : നമ്മക്ക് അങ്കിളിൻ്റെ ഇഷ്ട്ടം പോലെ ബെൻസ് തന്നെ നോക്കാം....
അങ്കിൾ : നല്ല പൈസ ആവുമെങ്കിൽ വേണ്ട....
ഞാൻ : എന്ന വേണ്ട വല്ല വോൾവോ എടുക്കാം ....
പപ്പ : അത് കൊള്ളാം വോൾവോ സൂപ്പർ ആണ് ഈ ഇടക്ക് നമ്മടെ മനോഹർ വാങ്ങിയിട്ടുണ്ട് ഞാൻ ഒന്ന് എടുത്ത് നോക്കി കിടിലം
ഞാൻ : അത് 40 അല്ലേ അതിനേക്കാൾ നല്ലത് ഉണ്ട് ... അങ്കിൾ നമ്മക്ക് 60 എടുക്കാം ഒരു 90 വരും....
അങ്കിൾ : അമ്മോ....
പപ്പ : കണ്ടോ ഇതാണ് ഇപ്പൊ പിള്ളേർക്ക് ലക്ഷങ്ങൾ ഒരു വിലയും ഇല്ല....
ഞാൻ : പപ്പ ഒന്ന് ചുമ്മാ ഇരുന്നെ പപ്പക്ക് അമ്മയോട് ചോദിക്കാതെ ഒരു തീരുമാനം എടുക്കാൻ പറ്റില്ലല്ലോ അത് പോലെ അങ്കിൾ അങ്കിൾ പറയുന്നത് ആണ് തീരുമാനം....
പപ്പ : അതെ ഞങൾ ഒരു മനസ്സായി ജീവിക്കുന്നവർ ആണ് ...
ഞാൻ : ഹാ സ്വന്തം വീട്ടിൽ ഒരു വോൾവോ കൊണ്ട് വരാൻ എനിക്ക് യോഗം ഇല്ല അങ്കിൾ എങ്കിലും വാങ്ങിക്കൊട്ടെ ദയവ് ചെയ്ത് മുടക്കല്ലെ....
പപ്പ : കാണുന്നോ നാളെ രാവിലെ വണ്ടി ബുക്ക് ചെയ്യുന്നത്...
ഞാൻ : ഒന്ന് പോയെ പപ്പ പപ്പക്ക് ധൈര്യം ഒന്നും ഇല്ല അമ്മ നോക്കിയ പപ്പ മൂത്രം ഒഴിക്കും അങ്ങനെ ഉള്ള പപ്പ കാർ വാങ്ങാൻ പോവുന്നു....ചുമ്മാ ചിരിപ്പികല്ലെ....
പപ്പ : ദാസാ ഇങ്ങോട്ട് നോക്ക്
അങ്കിൾ : പറ
പപ്പ : നമ്മൾ ഒരുമിച്ച് ജീപ്പ് വാങ്ങി
💬 Comments
View all comments