Chapter Title : വധു is a ദേവത 24 [Doli]
മോനെ എന്തോ പറഞ്ഞ് മോളെ കൊണ്ടാക്കൻ പോയപ്പോ ....
പപ്പ : ആണോ ടാ എന്താ പറഞ്ഞത്
ഞാൻ : ഒന്നുമില്ല പപ്പ ചുമ്മാ...
അങ്കിൾ : ചുമ്മാ ഒന്നും അല്ല കാര്യം ഞാൻ പറയാം ... എന്തിനാ ഇങ്ങനെ ഒരു കല്യാണം നടത്തിയത് വല്ല ജോലിയും കൂലിയും ഉള്ള ആരെയും നോക്കിക്കൂടെ എന്നൊക്കെ പറഞ്ഞ് അവര് അമ്മുൻ്റെ നെഞ്ചത്ത് കേറി...
ഞാൻ : അതൊന്നും സാരം ഇല്ല നമ്മൾ നന്നായി ഇരുന്ന നാട്ടുകാർ ഇങ്ങനെ പലതും പറയും... നമ്മൾ ഇതൊന്നും പ്രതികരിക്കാൻ പോണ്ട അത്ര തന്നെ അങ്കിൾ ചിൽ ആവ്....
പപ്പ : എൻ്റെ മോൻ എന്ന ഇത്ര മരിയാത പഠിച്ചത്...
അമർ: പിന്നെ ഇവൻ ആൻ്റി അന്ന് ആരെയോ പിടിച്ച് കൊടഞ്ഞതിന് വാണിങ് കൊടുത്തു അമ്മുൻ്റെ വീട്ടുകാരോട് മരിയാതക്ക് സംസാരിക്കാൻ പറഞ്ഞ്....
അങ്കിൾ : അതൊന്നും നീ നോക്കണ്ട ആവശ്യം ഇല്ലാത്തത് പറഞ്ഞാ കേറി അങ്ങ് പറഞ്ഞേക്ക് ഇവരൊന്നും ആവശ്യത്തിന് ഉപയോഗം ഇല്ലാത്ത ആളുകൾ ആണ്....
പപ്പ : നീ അത് വിട് ദാസ്....
അങ്കിൾ : അവർക്ക് അവരുടെ മോനെ കൊണ്ട് കെട്ടിക്കാൻ താൽപ്പര്യം ഉണ്ടായിരുന്നു അമ്മുനെ അത് നടക്കാത്തതിനാൽ ഉള്ള ചൊറിച്ചിൽ ആണ്....
ഞാൻ : അവര് ആൻ്റിയുടെ ചേച്ചി ആണ് എന്ന്....പറഞ്ഞത്
അങ്കിൾ : അല്ല ചേട്ടൻ്റെ മോൾ ആണ്.... ടാ രാമ ഞാൻ പറഞ്ഞില്ലേ അമ്മുൻ്റെ കല്യാണം ആലോചിച്ച് മഹിയുടെ ചേട്ടൻ വന്നു എന്ന് .... പുള്ളിയുടെ ഭാര്യ ആണ് ഈ സാനം
പപ്പ : ഓഹോ അങ്ങനെ .... ആ നിങൾ പൊക്കോ
പപ്പ : നീ ചുമ്മാ എരി കേറ്റാതെ ചെക്കൻ ഒരു പൊടിക്ക് അടങ്ങട്ടെ അല്ലെങ്കിൽ തന്നെ നാവ് കൂടുതൽ ആണ് വല്ലതും വിളിച്ച് പറഞ് ചുമ്മാ ബന്ധുക്കൾ തമ്മിൽ ഒരു മുഷിയൽ വേണ്ട....
അങ്കിൾ : എന്നാലും ഇവർക്ക് എന്തിൻ്റെ അസുഖം ആണ്....
പപ്പ : ഇത് ഇപ്പൊ കൃഷ്ണ അറിയാതെ നോക്കണം കാര്യം അങ്ങനെ എതിർത്ത് പറയണ്ട എന്നൊക്കെ പറഞ്ഞാലും. മോനെ എന്തെങ്കിലും
💬 Comments
View all comments