Chapter Title : വധു is a ദേവത 24 [Doli]
ഇപ്പോഴും പറ്റും... അത് വേണ്ടങ്കിൽ കഴിച്ചിട്ട് മൂത്രം ഒഴിച്ച് പോയി കെടക്കടാ ഇന്ദ്രജിത്ത് മണ്ടാ...
ഞാൻ : ശെരി ശെരി... ഏറ്റില്ല...
പപ്പ : ? പാവം ആണ്
അങ്കിൾ : അതെ കണ്ടു പാവം പേടിപ്പിച്ച് നിർത്തിയത്....
പപ്പ : ഓ പെടിയില്ലാത ഒരു ആള്....
അങ്കിൾ : അത് വിട് എനിക്ക് ഒരു വണ്ടി എടുക്കണം നമ്മടെ ഇത് ഒടിച്ചപ്പോ ഒരു ആഗ്രഹം....
പപ്പ : വന്നില്ലേ അതാ ഞാനും വിചാരിച്ചത് ആണ് പിന്നെ വണ്ടി ഓടിച്ചപ്പോ കൊള്ളാം അവനോട് പറ നല്ലത് നോക്കി എടുത്ത് തരും....
അങ്കിൾ : നോക്കാം....
. . ഹലോ
അമ്മു : എൻ്റിയ്യാ....
ഹാളിൽ ഉണ്ട്....ചുമ്മാ ഇരിക്കുന്നു...നിങൾ ഇറങ്ങിയോ....
എന്തിന് പറയാൻ
എന്ത് പറ്റി
ഞങളെ ഓക്കേ ബസ്സിൽ ആക്കി....
അയ്യോ അത് എന്താ
അത് അമ്മാവന്മാരും വലിയച്ചനും ഓക്കേ കാറിൽ കേറി....
നീ ഒരു കാര്യം ചെയ്യുന്നോ
എന്താ
നിന്നെ ഞാൻ കൊണ്ടാക്കട്ടെ
അതൊന്നും വേണ്ട ഞാൻ ഇവരുടെ കൂടെ പോയേക്കാം...
ഞാൻ കൊണ്ടാക്കാന്ന്...
വേണ്ട ടാ മോനെ....ഞാൻ മാത്രം നിൻ്റെ കൂടെ വന്നാ അത് എങ്ങനെ ശെരി ആവും...
എന്നാ പ്രശാന്ത് ചേട്ടൻ്റെ കൈയിൽ കാർ കൊടുത്ത് വിടട്ടേ....
ഒന്നും വേണ്ട. പിന്നെ .
ഉം...
അവര് പറഞ്ഞത് വിഷമം ആയോ കുട്ടാ...
ഏയ്.... ഞാൻ അതൊക്കെ അപ്പോ തന്നെ വിട്ട്... താഴെ എന്തോ ഒച്ച കേക്കുന്നു ഞാൻ ഇപ്പൊ വിളിക്കാം....
താഴെ...
അങ്കിൾ : എടി എടി നിൻ്റെ ചേച്ചി അത്രയും പറയുമ്പോ നിൻ്റെ അണ്ണാക്കിൽ നാവില്ലെ ... ബാക്കി ഉള്ള എല്ലാത്തിനും നിലത്ത് കിടന്ന് എഴയും അല്ലോ നിൻ്റെ നാവ്....
പപ്പ / അമർ: ? ?
അങ്കിൾ : എൻ്റെ മോൾടെ കാര്യം നോക്കാൻ എനിക്ക് അറിയാം അവരുടെ അഭിപ്രായം ആരും ചോദിച്ചില്ല അവരെ കാണട്ടെ ഞാൻ ചോദിക്കാം ....നീ വച്ചിട്ട് പോടീ ....
പപ്പ : എന്താ എന്താ
അങ്കിൾ : അവളുടെ ഒരു ചേച്ചി ഉണ്ട് ടാ അവര്
💬 Comments
View all comments