Chapter Title : വധു is a ദേവത 24 [Doli]
അവളുടെ ചെവിയിൽ എത്തിയ ആന ചവിട്ടും പോലെ എന്നെ ചവിട്ടി. അരക്കും....ഞാൻ അപ്പോഴേ പറഞ്ഞതാ ഞാൻ വീട്ടിൽ പോവാ എന്ന്....
പപ്പ : അതിന്
ഞാൻ : അങ്കിൾ പറ പപ്പ കുടിപ്പിച്ച് ഓഫ് ആക്കി എന്ന്...സാക്ഷി ഞാൻ....
പപ്പ : ? ? കൊള്ളാം മോനും കൊള്ളാം ഉറ്റ കൂട്ടുകാരനും കൊള്ളാം....
ഞാൻ : അതെ പേടിക്കണ്ട ഞാൻ ചുമ്മാ പറഞ്ഞതാ അമ്മയെ വിളിച്ചിട്ടോന്നും ഇല്ല
പപ്പ : ഹൊ... അല്ലെങ്കിലും എന്തിന് പേടിക്കണം കുറച്ച് മദ്യം കഴിക്കാൻ ഉള്ള അവകാശം എനിക്ക് എൻ്റെ രാജ്യത്ത് ഉണ്ട്.... അതിന് എനിക്ക് ആരെയും പേടിക്കണ്ട ആവശ്യം ഇല്ല....
ഞാൻ : അമ്മ കേട്ടല്ലോ പപ്പ പറഞ്ഞത്....
പപ്പ : ഹലോ ഞാൻ വെറുതെ പറഞ്ഞത് ഹലോ കൃഷ്ണെ....
ഞാൻ : അതെ പപ്പ വീണ്ടും പറ്റിച്ചതാ ചുമ്മാ.... ഫൺ ഫൺ....
പപ്പ : അതെ മേലാൽ ഇമ്മാതിരി ചെറ്റതരം സ്വന്തം തന്തയോട് കാണിക്കരുത് കേട്ടോ....
അങ്കിൾ : അതെ രാമ ഇത് പോലെ ഒരു സാധനം ഇനി കാണില്ല കേട്ടോ ....
പപ്പ : അതെ അതെ അത് ഒരു ഉൽക്ക ആയി എൻ്റെ മണ്ടക്ക് തന്നെ വന്ന് വീഴുകയും ചെയ്തു ഹൈ.....
ഞാൻ : പപ്പ ഇനി കള്ള് കുടിക്കില്ല...ഇത് ഞാൻ ആണ് പറയുന്നത് ഇത്രക്ക് അഹങ്കാരം പാടില്ലല്ലോ അല്ലേ...
പപ്പ : മോനെ ഈ ജോലിയുടെ തല വേദനയിൽ ആകെ ഉള്ള ഒരു ആശ്വാസം അതാണ് നീ അതും കൂടെ മുടക്കരുത്....
ഞാൻ : എന്ത് തരും....
പപ്പ : ഓ എന്താ വേണ്ടത്....
ഞാൻ : പുതിയ കാർ
നീ അല്ലേ അത് വേണ്ട പറഞ്ഞത്
എന്നാലേ എനിക്ക് വേണം പുതിയ കാർ ജീപ്പ് കൊടുക്കാതെ....വാങ്ങണം....
നടക്കില്ല....
അല്ലെങ്കിൽ കുപ്പി മറക്കണം മിസ്റ്റർ റാം
ശെരി ഒന്നിങ് വന്നെ....
പറയു ഡീൽ ഓക്കേ അല്ലേ...
അതെ ഞാൻ നിൻ്റെ ആരാ
പപ്പ
ആണല്ലോ അപ്പോ നല്ല വടി എടുത്ത് നിന്നെ അടിച്ച് പൊട്ടിക്കാൻ എനിക്ക്
💬 Comments
View all comments