0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 840

: പപ്പ ഇതൊന്ന് കാണ് ...

പപ്പ : ഇത് ഈ മണ്ടൻ അല്ലേ ഇത് എവിടെ ആണ്

ഞാൻ : പപ്പ കൈയ്യിൽ എന്താ നോക്ക്...

പപ്പ : എന്താ കൈയ്യിൽ

ഞാൻ : കുപ്പി ട്രെയിനിൽ നിന്ന് വെള്ളം അടിച്ചത് ആണ് ഇവൻ ...

പപ്പ : ഹേ കൊത്തി കൊത്തി മൊറത്തിൽ കൊത്തി തുടങ്ങി അല്ലേ ടാ.....

അമർ: കാണിച്ച് ടാ പട്ടി നീ എന്നെ ചതിച്ച് അല്ലേ ടാ നാറി....

ഞാൻ : ചതിക്കും നിന്നെ പോലെ ഉള്ള കള്ള കുടിയന്മാരെ ചതിക്കും....

അമർ : കള്ള കുടിയൻ നിൻ്റെ അച്ഛൻ....

ഞാൻ : നിൻ്റെ അച്ഛൻ ടാ തെണ്ടി.... ട്ടെ....

അമർ: നീ എന്നെ തല്ലി അല്ലേ... നിന്നെ ഞാൻ ....

ഞാൻ ഓടി...

നിക്കട തെണ്ടി നിന്നെ ഞാൻ കൊല്ലും...

പപ്പ : രണ്ടും മുങ്ങിയത് കണ്ടോ പഠിച്ച കള്ളന്മാർ ആണ് രണ്ടും....

അങ്കിൾ : തന്തക്ക് വിളി കേട്ടോ നമ്മടെ അതെ പോലെ

പപ്പ : അതിലും എൻ്റെ മോൻ എൻ്റെ അതെ പോലെ തന്നെ തന്തക്ക് വിളി.... ഹ ഹ

അങ്കിൾ : അതെ നീ പണ്ട് എന്നെ വിളിക്കുന്ന പോലെ ആണ് എനിക്ക് തോന്നിയത്....

പപ്പ : അതൊക്കെ ഒരു കാലം....

ഞാൻ : അതെ വന്നെ ഫുഡ് കഴിക്കാം....

പപ്പ : വാടാ കഴിക്കാം...

ഞാൻ : ഹലോ അമ്മ പപ്പ വെള്ളം അടിക്കുവാ ഇവിടെ ....അതെ ഡോസ് ഡോസ് അതെ ഫുൾ തീർന്നു....

പപ്പ : നീ അനാവശ്യം പറയരുത്....

ഞാൻ : അതെ അമ്മ നാവ് ഓക്കേ കൊഴ കൊഴ എന്നാണ് ...അതെ അങ്കിൾ ഭോദം ഇല്ലാതെ കിടക്കുന്നു ഗാർഡനിൽ....അതെ ആന്ന് ആൻ്റിയെ വിളിച്ച് പറ....

അങ്കിൾ : ?

ഞാൻ : ശെരി ....

പപ്പ : ? ടാ എൻ്റെ കാലൻ വേറെ ആരും അല്ല എൻ്റെ മോൻ തന്നെ ....

അങ്കിൾ : അതെ എൻ്റെ മരുമോനും....ഇതെങ്ങാനും

💬 Comments

View all comments