0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 837

ലക്ഷം....

ചേച്ചി : ഒന്ന് പോടീ ചുമ്മാ

അമ്മു : ഫോൺ ചേച്ചിക്ക് നേരെ നീട്ടി....

ചേച്ചി : ദൈവമേ .... ഇത് അത് തന്നെ അല്ലേ ....

ശ്രീ : അതെ ചേച്ചി ലെൻസിൽ ഇട്ട് നോക്കിയതാ..

ചേച്ചി : ആണോ ... കോളടിച്ച് മോളെ.... കളയല്ലേ മോളെ...

അമ്മു : ഒന്ന് പോ ചേച്ചി ഇത് എൻ്റെ റിങ് അല്ലേ അതും സ്പെഷ്യൽ ആണ് ഇത് ഞാൻ ഊരൂല്ല....

ചേച്ചി : .ഹും....ശെരി ശെരി ഇത് ആരോടും പറയണ്ട കേട്ടല്ലോ....

ശെരി നിങൾ റെഡി ആവന് നോക്ക്... പോവാം ചെക്കൻ ഇപ്പൊ വരും....

ഇതേ സമയം ഇന്ദ്രൻ ....അമറിൻ്റെ ബട്ടക്സ്സിൽ തല വച്ച് കിടക്കുന്നു....

ഞാൻ : ടാ നാളെ നമ്മക്ക് ഇപ്പൊ തന്നെ അങ്ങ് പോയാലോ....

അമർ: പോവാം ബാഗ് എടുത്തിട്ട് വരട്ടെ....

ഞാൻ : നടക്കില്ല കാർ വരണ്ടെ ...

അമർ: ഇവരെന്താ വരാത്തത്....

എത്തും ഫുഡ് വാങ്ങുക ആണ് എന്നാ പറഞ്ഞത്....

.. . .കുറച്ച് കഴിഞ്ഞ് അവർ വന്ന് ഫ്രഷ് ആയി മയക്ക് മരുന്നും എടുത്ത് ഗാർഡനിൽ പോയി....

കുറച്ച് കഴിഞ്ഞതും ഞാൻ അങ്ങോട്ട് പോയി

ഞാൻ : എത്ര റൗണ്ട് ആയി

പപ്പ : രണ്ട് റൗണ്ട് ആയി...

ഞാൻ : അതെ കുറച്ച് ഓവർ ആണ് കേട്ടോ...

പപ്പ : നീ പോടാ നിനക്ക് അസൂയ അല്ലേ അടിക്കാൻ പറ്റാത്തത് കൊണ്ട്....

അങ്കിൾ : ഇവൻ അടിക്കോ...

പപ്പ : കൊള്ളാം പുതിയ മിക്സ് ഉണ്ടാക്കുന്ന എക്സ്പ്പേർട്ടാണ് സാർ....ഇനി നടക്കില്ല ?

അങ്കിൾ : അതെന്താ ...

പപ്പ : അതെ ഞാൻ കൃഷ്ണയുടെ മേലെ സത്യം വാങ്ങി... ഹ ഹ

ഞാൻ : ?

അമർ: പാവം ഇന്ദ്രൻ ... അവൻ ചിക്കൻ കൊണ്ട് അങ്ങോട്ട് വന്നു....

പപ്പ : എങ്ങനെ....

അമർ: അല്ല പാവം ഇന്ദ്രൻ എന്ന്....

പപ്പ : നിൻ്റെ കളി എനിക്ക് അറിയില്ല എന്ന് വിചാരിക്കണ്ട... മേലാൽ. വെള്ളം അടിച്ചാൽ

ഞാൻ

💬 Comments

View all comments