0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 835

മൂൺ വിശേഷം പറ....

അമ്മു : വാ ....

ചേച്ചി : എന്തടി അവര് അവനെ വല്ലതും പറഞ്ഞേ....

അമ്മു : പറഞ്ഞ് പറഞ്ഞ് ...

ചേച്ചി : അവൻ വല്ലതും പറഞ്ഞേ

അമ്മു : ഇല്ല അവനോട് ആൻ്റി പറഞ്ഞിട്ടുണ്ട് നമ്മടെ ബന്ധുക്കളോട് ചിരിച്ചോണ്ട് മാത്രേ പെരുമാറാൻ പാടുള്ളൂ എന്ന്....

ചേച്ചി : പോട്ടെ സാരം ഇല്ല അല്ലെങ്കിൽ തന്നെ അവർക്ക് കുരു പൊട്ടൽ കൂടുതൽ ആണ്...

അമ്മു : ഉം...ശെരി ചേച്ചി മോളിൽ വരുന്നോ....

ചേച്ചി : ഞാൻ ദേ വരാം....

അമ്മുവും ശ്രീയും റൂമിൽ കേറി പോയി...

ശ്രീ : പുതിയ മോതിരം ആ ഞാൻ ഇപ്പൊ കാണുന്നെ ഉള്ളൂ....ശ്രദ്ധിച്ചില്ല...

അമ്മു : ഇതാ കൈ നീട്ടി ...

ശ്രീ : അമ്പോ പൊളി....ഇത് എത്ര ആയി ടി....

അമ്മു : അറിയില്ല അതൊന്നും അറിയണ്ട എന്ന ഇന്ദ്രന് പറഞ്ഞത്....

ശ്രീ : എവിടെ നിന്നാ

അമ്മു : ഹൈദരാബാദ് അവിടെ എവിടെയോ നിന്നാ...

ശ്രീ : ലെൻസിൽ നോക്കിയാലോ....

അമ്മു : അയ്യോ ഞാൻ അത് മറന്ന് പോയി.... നോക്കാം...

ശ്രീ : നോക്ക്....

അമ്മു : അശോ.....

ശ്രീ : എന്താ

അമ്മു : ഫോൺ അങ്ങോട്ട് തിരിച്ചു....

ശ്രീ : മൂന്നര ലക്ഷമോ

അമ്മു : അത് തന്നെ അല്ലേ....

ശ്രീ : ഒരു സെക്കൻ്റ് വൺസ് ടെൻസ് ഹഡ്രഡ്സ് തൗസഡ്സ് ടെൻ തൗസംഡ്സ് ലാക്ക്... അതെ ലാക്ക് തന്നെ ....

അമ്മു : ?.

ശ്രീ : കോളടിച്ചല്ലോ മോളെ....എന്താ എഴുതിയിട്ടുള്ളത് ... ഡീ ഇത് പിങ്ക് ഡയമണ്ട് ആണ് അത് ഇച്ചിരി വില കൂടുതൽ ഉള്ളതാ മറ്റെത്തിനെ നോക്കുമ്പോ....

അമ്മു : ?‍?️

ശ്രീ : ഡീ കെക്കുന്നുണ്ടോ....

അമ്മു : ഉം..

ദേവിച്ചെച്ചി : ഡീ റെഡി ആയില്ലേ അവൻ ഇപ്പൊ വരും ...

ശ്രീ : ചേച്ചി ഇവളുടെ മോതിരത്തിൻ്റെ വില എത്രയാ അറിയോ

ചേച്ചി : എഹ് എത്ര

ശ്രീ : മൂന്നര

💬 Comments

View all comments