Chapter Title : വധു is a ദേവത 24 [Doli]
അവിടെ നിന്നും ഇറങ്ങി നേരെ ഗാരേജിൽ പോയി അരവിന്ദേട്ടൻ്റെ കാര്യം അവിടെ പറഞ്ഞ് വേഹ്‌ട്ടനെ വിളിച്ച് പറഞ്ഞ് ഇറങ്ങി...
വണ്ടികൾ നിര നിര ആയി കിടക്കുന്നു അത് കാണാൻ തന്നെ ഒരു ഐശ്വര്യം ആണ് ?
അതിനിടയിൽ കൂട്ടുകാർ നൂറ് തവണ വിളിച്ചിട്ടുണ്ട്...
പിന്നെ അവരുടെ അടുത്തേക്ക് വച്ച് പിടിച്ചു...
ഇതേസമയം അമൃത....
അമ്മു : ??
ശ്രീ : എന്തടി ഒറ്റക്ക് ഇരുന്ന് ചിരിക്കുന്നത്...
അമ്മു : ഒന്നുമില്ല ഞാൻ ഇന്ദ്രൻ്റെ കാര്യം ആലോചിച്ച് ചിരിച്ച് പോയതാ...
ശ്രീ : അത് മനസ്സിലായി അവൻ്റെ കാര്യം ആയിരിക്കും എന്ന് എന്താ...
അമ്മു : അല്ല അവൻ ഒരു കാര്യം വിചാരിച്ച അത് നടത്തും എൻ്റെ. കണ്ണൻ വല്ലാത്ത ആളാ....
ശ്രീ : ഇപ്പൊ എന്താ
അമ്മു : അച്ചക്ക് പുതിയ കാർ എടുക്കാൻ പോവാ കൂട്ടത്തിൽ ഞങ്ങളും ചിലപ്പോ
ശ്രീ : പ്രാന്ത് വല്ലതും ഉണ്ടോ വെറുതെ വെറുതെ കാർ വാങ്ങാൻ....
അമ്മു : അതെ അതെ അവന് പ്രാന്താ അത് നടത്തും ചെക്കൻ....
ശ്രീ : അതെ അവന് പ്രാന്ത് തന്നെ....
അമ്മു : അതെന്താ
ശ്രീ : നീ ഇന്നലെ ചായ ഇടാൻ പോയില്ലേ അപ്പോ അവൻ പറയാ...
അമ്മു : എന്ത് പറഞ്ഞു...
ശ്രീ : അവൻ പറയാ ചെറുപ്പം മുതൽ എനിക്ക് നിങ്ങളെ അറിയാം എന്ന് അതായത് പണ്ട് അവന് ഒരു വൃത്തികെട്ട സൈക്കോ സ്വാഭാവം ഉണ്ടായിരുന്നു ... എന്ന്
അമ്മു : എന്താ അത്
ശ്രീ : അതായത് നി ആരെയും ഇഷ്ട്ടപ്പെടുന്നത് അവന് ഇഷ്ട്ടം അല്ല നീ അനെങ്കിലുചേരുപ്പത്തിൽ അവനോട് എന്നെ പറ്റിയും നിൻ്റെ കസിൻസിനെ പറ്റിയും ആണ് പറയുന്നത് എന്നും ഒക്കെ പറഞ്ഞു അത് അവന് തീരെ ഇഷ്ടവും അല്ല എന്ന്....
അമ്മു : കള്ള ചെക്കൻ അങ്ങനെ പറഞ്ഞോ
ശ്രീ : പറഞ്ഞു സത്യം....
അമ്മു : ?
. . അതെ ദിവസം രാത്രി
അമ്മു : ഹലോ
ഞാൻ : പറ അളിയാ
💬 Comments
View all comments