0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 855

അമ്മു : അതെ ഞങ്ങടെ ഒരു ബന്ധു മരിച്ച് പോയി അത് കൊണ്ട് ഞങൾ തിരിച്ച് വന്നൊണ്ടിരിക്കുക ആണ്....

ഞാൻ : അയ്യോ എന്ത് പറ്റി...

അമ്മു : അതൊക്കെ നേരിട്ട് പറയാം... ഞാൻ ശ്രീയുടെ വീട്ടിൽ വരും നീ വിളിക്കാൻ വരണെ....

ഞാൻ : ആ ശെരി ശെരി....

. . ഞാൻ : എന്തായാലും രുദ്രൻമാമനെ കണ്ടിട്ട് പോവാം....

ഹലോ : മാമ

മാമൻ : പറ ടാ മോനെ

മാമൻ എവിടെ ആണ്

ഞാൻ ചെക്കിങ്ന് ഇറങ്ങി

ആണോ ലോക്കേഷൻ അയചേക്കണെ ഞാൻ വരാം....

ശെരി നീ പോര്...

ഞാൻ മാമൻ തന്ന ലോക്കേഷൻ നോക്കി അങ്ങോട്ട് പോയി...

ഹലോ സാർ....

മാമൻ : ടാ എത്ര ആയാട നിന്നെ കണ്ടിട്ട്

തിരക്ക് തന്നെ മാമ...

കല്യാണം കഴിഞ്ഞ് പിന്നെ കണ്ടിട്ട് തന്നെ ഇല്ല അല്ലേ മാമ...

മാമൻ : അതെ എന്താ ഒരേ തിരക്ക് തന്നെ...

പിന്നെ അമ്മായിക്ക് സുഖം അല്ലേ...

മാമൻ :സുഖം നിന്നേ ചൊതിക്കും ഇടക്ക്....

പിന്നെ ചോട്ടു എന്ത് പറയുന്നു...

മാമൻ : അവൻ എന്ത് ഇങ്ങനെ പോവുന്നു....

ഉം...

മാമൻ : ഇതാണ് അല്ലേ വണ്ടി അല്ല നിൻ്റെ വാല് എവിടെ

ഞാൻ : അവൻ എൻ്റെ ഒരു ഫ്രണ്ടിൻ്റെ വണ്ടിയിൽ കേറി പോയി....മാമൻ കണ്ടില്ലേ അപ്പോ...വണ്ടി...

മാമൻ : ഇല്ല ടാ ഫോട്ടോ കണ്ടു....

ഓടിച്ച് നോക്കുന്നോ...

മാമൻ : ഒരു റൗണ്ട് പോവാല്ലെ...

ചുമ്മാ വാ ഒരു റൗണ്ട് പോയിട്ട് വരാം...

ഞങൾ വണ്ടിയും ആയിട്ട് ഒരു റൗണ്ട് പോയിട്ട് വന്നപ്പോ ആരെയോ പിടിച്ച് വച്ചിരിക്കുന്നു...

മാമൻ : പണി വന്നു തോന്നുന്നു....

പി. സി : സാർ കഞ്ചാവാ

മാമൻ : ഇങ്ങോട്ട് മാറി നിക്കടാ

ചെക്കൻ : സാർ എനിക്ക് അറിയില്ല സാർ വണ്ടി കൂട്ടുകാരൻ കൊണ്ട് പോയതാ

മാമൻ : ഇത് തന്നെ ആടാ പിടിക്കുന്നവർ ഒക്കെ പറയുന്നത്...

ഞാൻ ഇതൊക്കെ കെട്ടൊണ്ട് കാറിൽ ഇരുന്നു....

മാമൻ : നീ

💬 Comments

View all comments