0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 856

എവിടെ പഠിക്കുന്നത്...

ചെക്കൻ : ഇവിടെ ആണ്....

മാമൻ : എങ്ങോട്ടാ ടാ ഇത്ര ദിർദിയിൽ ആർക്ക സാധനം...

ചെക്കൻ : സാർ സാർ എനിക്ക് ഇതൊന്നും അറിയില്ല സാർ ....?

മാമൻ : നീ വീട്ടിൽ നിന്ന് ആളെ വരാൻ പറ....

ഞാൻ : സമയം ആയി മാമനോട് പറഞ്ഞിട്ട് പോയേക്കാം...

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി

ഞാൻ : മാമ ഞാൻ അപ്പോ ആണ് അവനെ കണ്ടത് ഗോപാലൻ തെണ്ടി

ഞാൻ : നീയോ ...

മാമൻ : ഇവനെ അറിയോ...

ഞാൻ : കൊള്ളാം മാമ അന്നത്തെ കുഴപ്പം ഉണ്ടായില്ലേ കോളേജിൽ അവൻ്റെ കൂട്ടുകാരൻ ആണ് ഇത്....വിഷ്ണു അല്ലേ

വിഷ്ണു : അതെ സാർ ഞാൻ ഒന്നും ചെയ്തില്ല സാർ...

മാമൻ : അപ്പോ അവൻ്റെ കൂട്ടുകാരൻ ഇപ്പൊ ഓക്കേ ഡോ ഇവനെ പിടിച്ച് ജീപ്പിൽ കേറ്റിക്കോ.... ടാ നീ വിട്ടോ ഇന്ദ്ര...

ഞാൻ : മാമൻ ഇങ്ങോട്ട് വന്നെ....ഞാൻ മാമനെ വിളിച്ച് മാറി നിന്ന് സംസാരിച്ചു....

മാമൻ : ഡോ അവനെ ഇങ്ങ് കൊണ്ട് വാ... ഒറ്റ അടി

ഞാൻ : സാറ്റിസ്ഫാക്ഷൻ ?

മാമൻ : ഇത് എന്തിനാ എന്ന് ഇവൻ പറഞ്ഞ് തരും പിന്നെ വണ്ടി ആരുടെ ആണ്

വിഷ്ണു : എൻ്റെ കൂട്ടുകാരൻ്റെ ആണ്

മാമൻ : വണ്ടിക്ക് കേസ് വരും തൽക്കാലം ഇവൻ പറഞ്ഞത് കൊണ്ട് നിന്നെ വിട്ടു മേലാൽ ഇമ്മാതിരി പണി ചെയ്ത നിൻ്റെ നട്ടെല്ല് ഊരി എടുക്കും... കേട്ടോ ടാ....

വിഷ്ണു : ഇല്ല സാറേ....

മാമൻ : ടാ ഇന്ദ്ര നീ വിട്ടോ... പോ ടാ നാറി....

ഞാൻ : എങ്ങോട്ടാ ടാ

വിഷ്ണു : ആലപ്പുഴ വരെ

ഞാൻ : വാ കേറിക്കോ ഞാനും അങ്ങോട്ട് ആണ്...

വിഷ്ണു : വേണ്ട ഞാൻ പോക്കോളാം....

ഞാൻ : ശെരി...

പെട്ടെന്ന് അവൻ്റെ ഫോൺ അടിച്ചു അത് എടുത്ത് സംസാരിച്ച് അവൻ എന്നെ വിളിച്ചു...

അതെ ഒരു ലിഫ്റ്റ് തരാമോ വീട്ടിൽ പോണം

💬 Comments

View all comments