Chapter Title : വധു is a ദേവത 24 [Doli]
അർജൻ്റ് ആണ്....
ഞാൻ : ഹാ കേറ്....
. .ഞാൻ ഫുൾ സന്തോഷത്തിൽ വണ്ടിയിൽ പാട്ടും ഇട്ട് പറപറന്നു....
ഞാൻ : നല്ല വേദന ഉണ്ടോ മോനെ ഗോവാല
വിഷ്ണു : അതെ ഒരു കേസിൽ നിന്ന് രക്ഷിച്ചു എന്നും വച്ച് നിന്നോട് തോളിൽ കൈ ഇട്ട് പെരുമാറാൻ ഒന്നും എന്നെ നോക്കണ്ട കേട്ടോ....
ഞാൻ : ? ഓ എന്നിട്ട് നിൻ്റെ ദൈവം എവിടെ കണ്ടില്ലലോ ....
വിഷ്ണു : ?
ഞാൻ : ഞാൻ കണ്ടു അവൻ വഴുക്കിയിട്ട ഫോൺ വച്ചത്......
വണ്ടി വേണ്ടും ഓടി തുടങ്ങി....
ഞാൻ : കുറെ നേരത്തെ മൗനത്തിന് ഒടുവിൽ.... ഞാൻ നിൻ്റെ വീട്ടിലെ സ്ത്രീകളുടെ കൈക്ക് പിടിച്ച് ഉമ്മ വക്കാൻ നോക്കിയാ നീ നോക്കി നിക്കോ....
വിഷ്ണു : ? തന്ത ഇല്ലായ്മ പറയരുത്...
ഞാൻ : വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിർത്തി... എന്താ പൊള്ളിയോ നിനക്ക്.... എന്നാലേ അവൻ ഇത് ചെയ്തിട്ടാണ് അവനെ ഞാനും എൻ്റെ കൂട്ടുകാരും കൂടെ പഞ്ഞിക്കിട്ടത്... നിന്നോട് അവൻ ഇതൊന്നും അല്ല പറഞ്ഞത് എന്ന് എനിക്ക് നല്ല പോലെ അറിയാം...
വിഷ്ണു : ?
ഞാൻ : ഇന്ന് കണ്ടവൻ്റെ വീട്ടിലെ പിടിച്ച അവൻ നാളെ നിൻ്റെ വീട്ടിലും കേറും തോളിൽ കൈ ഇട്ട് നടക്കുമ്പോ മിനിമം നമ്മളെ അവർ എങ്ങനെ ആണ് കാണുന്നത് എന്ന് എങ്കിലും മനസ്സിലാക്കണം.... കഷ്ട്ടം....
ഞാൻ വണ്ടി എടുത്ത് യാത്ര തുടങ്ങി....
കുറച്ച് നേരം കഴിഞ്ഞതും...
വിഷ്ണു : നീ പറഞ്ഞത് ഞാൻ എങ്ങനെ വിശ്വസിക്കും
ഞാൻ നിന്നെ വിശ്വപ്പിക്കണം എന്ന് എനിക്ക് യാതൊരു ആവശ്യവും ഇല്ല...
. . . വിഷ്ണു : താങ്ക്സ്
ഞാൻ : ശേരിയെഡേയ്....
. .ഞാൻ : കുറ്റ ബോധം ഉണ്ടോ...
വിഷ്ണു : അവനെ മനസ്സിലാക്കാൻ ഞാൻ വൈകി നിൻ്റെ കൂട്ടുകാരൻ പല വട്ടം എന്നോട് പറഞ്ഞിട്ടുള്ളത് ആണ് അവൻ എന്നെങ്കിലും എന്നെ ചതിക്കും എന്ന്...
..ഞാൻ :എനിക്ക് അറിയാം നീ അവൻ്റെ കളിപാവ ആണ് എന്ന്
💬 Comments
View all comments