0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 858

അല്ലെങ്കിൽ അന്ന് എൻ്റെ ഷർട്ടിന് പിടിച്ചപ്പോ തന്നെ നീ വിവരം അറിഞ്ഞെനെ...

വിഷ്ണു : ഒന്നും മനസ്സിൽ വെക്കരുത്.... ഇനി ഈ കേസ് എൻ്റെ തലക്ക് വരോ....

ഞാൻ : ഇല്ല ....

. .എൻ്റെ ഫോൺ അടിച്ചു

ഞാൻ : ഹലോ ഇല്ല എത്താറായി ....

വിഷ്ണു : എന്നെ നോക്കി ഞാൻ ഇവിടെ ഇറങ്ങി പോക്കൊളാം....

ഞാൻ : വേണ്ട പറ സ്ഥലം പറ നല്ല.മഴയും ഉണ്ട് ....

വിഷ്ണു : ഇവിടെ നിന്നും ലെഫ്റ്റ് പിന്നെ നേരെ ...

ഞാൻ : അതെ ഇതൊന്നും ആരോടും പറയണ്ട കേട്ടോ എനിക്കും മാമനും കുഴപ്പം ആണ്....

വിഷ്ണു : ഇല്ല ഒന്ന് കൂടെ താങ്ക്സ്

ഞാൻ : ശെരി ... ശെരി സ്ഥലം എത്തി....

വിഷ്ണു : താങ്ക്സ് ബ്രോ....

ഞാൻ : എന്താ ഗോപാല വീട്ടിലോട്ടു ക്ഷണിക്കാത്തത്ത്

വിഷ്ണു : വരൂ...

ഞാൻ : ഇല്ല ഞാൻ പോട്ടെ... അപ്പോ ഇനി എൻ്റെ വഴിയിൽ വരോ

വിഷ്ണു : സോറി ആൻഡ് താങ്ക്സ് ബ്രോ....

ഞാൻ : ശെരി പോ പോ...

അവൻ ഇറങ്ങി പോയി...

ഞാൻ : അതെ കുറച്ച് വെള്ളം കിട്ടോ...

വിഷ്ണു : പിനെന്താ വരൂ....

അവൻ പോയി വീടിൻ്റെ കോളിംഗ് ബെല്ലടിച്ചു.....

ലോക്ക് അല്ല... അവൻ തുറന്ന് ഉള്ളിൽ കേറി....

അമ്മു : വന്നോ ....

വിഷ്ണു : വൈകി പോയി....

അമ്മു ചേവിൽ എയർപോട് തിരുകി എന്നോട് സംസാരിച്ച് കൊണ്ട് റൂമിൽ നിന്നും വെളിയിൽ വന്ന്..... വിഷ്ണുവിനെ നോക്കി മുതുകത്ത് ഒന്ന് തട്ടിയിട്ട് വെളിയിലേക്ക് അവനെ താണ്ടി വന്നു....

വിഷ്ണു : ഇവൾ എങ്ങോട്ടാ ഈ പോവുന്നത്....

അമ്മു : എന്താ ഇത്ര വൈകിയത് ... ഉമ്മ....

വിഷ്ണു : ???

അമ്മു : ടാ ഇതാണ് എൻ്റെ ഭർത്താവ് കണ്ടില്ല കണ്ടില്ല പറഞ്ഞില്ലേ ഇതാണ് കക്ഷി...

വിഷ്ണു : ഹേ എന്ത്....

ഞാൻ : ഹായ് ബ്രോ ഇന്ദ്രജിത്ത്... ഞാൻ അവൻ്റെ കൈപിടിച്ച് കുലുക്കി....

ശ്രീ

💬 Comments

View all comments