0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 859

വെളിയിലേക്ക് വന്നു....

ശ്രീ : ??

ഞാൻ അവളെ നോക്കി ഒന്നുമില്ല എന്ന് കാണിച്ചു...

ഞാൻ : വിഷ്ണു അല്ലേ എനിക്ക് അറിയാം ഞങ്ങൾക്ക് പരിചയം ഉണ്ട്....

അമ്മു : ആണോ....

ഞാൻ : അതെ എറണാകുളം മുതൽ ഞാൻ ആണ് ലിഫ്റ്റ് കൊടുത്തത് പോലും....

അമ്മു : അച്ചോ...

ഞാൻ : അതെ എനിക്ക് ഇത്തിരി വെള്ളം വേണം അമ്മു...

അമ്മു വെള്ളം എടുക്കാൻ പോയി... ശ്രീ ഇങ്ങോട്ട് വന്നു...

ഞാൻ : അളിയാ അളിയന് മനസ്സിലായോ ഞാൻ അന്ന് കൈ വക്കാതത് എന്താ എന്ന്....

വിഷ്ണു : ? ?‍?( എന്തൊക്കെ ആണ് നടക്കുന്നത്)

ശ്രീ : വിഷ്ണു പ്രശ്നം ഉണ്ടാകരുത് കാല് പിടിക്കാം...

ഞാൻ : അയ്യോ ഞങൾ ഫ്രണ്ട്സ് ആണ് എല്ലാം പറഞ്ഞ് തീർത്തു....

ശ്രീ : ഇതെപ്പോ എന്ന പോലെ എന്നെ നോക്കി....

ഞാൻ : സംശയം ഉണ്ടെങ്കിൽ ചോദിക്ക്...

വിഷ്ണു : ഒരു പ്രതേക സാഹചര്യത്തിൽ ആവേണ്ടി വന്നു...

ശ്രീ : ഇവൻ നീ വിചാരിക്കും പോലെ അല്ല പാവം ആണ് വിഷ്ണു നിൻ്റെ കൂട്ടുകാരൻ ആണ് പെഴ....

ഞാൻ : അളിയന് അതൊക്കെ മനസ്സിലായി...നീ പോ...

അമ്മു വെള്ളവും ബാഗും ആയിട്ട് വന്നു പോവാം

ഞാൻ : വെള്ളം വാങ്ങി കുടിച്ചിട്ട് ബാഗ് വാങ്ങി... അപ്പോ ബൈ ബൈ അളിയാ പോട്ടെ...

വിഷ്ണു : ശെരി അളിയാ ?

ശ്രീ : ഹാ ശെരി...അമ്മു നിൻ്റെ മാല ഉള്ളിൽ അല്ലേ....പോയി എടുത്തിട്ട് വാ...

അമ്മു അയ്യോ അതെ ചേച്ചിയോട് പറഞ്ഞും ഇല്ല

ശ്രീ : ടാ എന്താ കാര്യം....

ഞാൻ : ഒന്നും ഇല്ല കൈ വിട് ഞാൻ പോട്ടെ... ഒന്നും ഇല്ല ഡീ അവന് കൊടുക്കണ്ട സാനം കൊടുക്കണ്ടവർ കൊടുത്തപ്പോ കാര്യം മനസ്സിലായി....

അമ്മു ഓടി വന്നു ഡീ ഞാൻ പോവാണെ.... ശെരി...

ഞാൻ : അളിയാ പോട്ടെ അപ്പോ വണ്ടർ അടിച്ച് നിക്കുന്ന അവന് ഞാൻ വീണ്ടും ഒരിക്കൽ കൂടെ കൈ കൊടുത്തിട്ട് തിരിഞ്ഞ് നടന്നു....

💬 Comments

View all comments