Chapter Title : വധു is a ദേവത 24 [Doli]
അത് തകർക്കും
അല്ല നിനക്ക് അവരുടെ കൂടെ സ്റ്റേ അടിച്ചൂടെ
സത്യം എനിക്കും ഉണ്ടായിരുന്നു നിക്കണം എന്ന് അവരും പറഞ്ഞു ഒരുപാട്....
ശെരി അപ്പോ പോയേക്കാം.... ഞാൻ വണ്ടി തിരിക്കാം
വേണ്ട വേണ്ട ഇനി പിന്നെ ആവട്ടെ എൻ്റെ മൂഡ് മാറി അടുത്ത ആഴ്ച നമ്മുടെ വീട്ടിൽ ഒരു പൂജ ഉണ്ട് ...
അമ്മ പറഞ്ഞില്ല
നമ്മടെ വീട്ടിൽ അല്ല
നിൻ്റെ വീട്ടിൽ
ഉം നമ്മടെ കല്യാണം നടന്നതിൽ ഉള്ള പൂജ ആണ് അമ്മയുടെ നേർച്ച....
കൊള്ളാം....
മൂന്നാർ എങ്ങനെ നല്ല മഴ ഉണ്ടോ
ഉം നല്ല മഴ....
. .. ഞങൾ മഴയത്ത് കോച്ച് വർത്താനം ഒക്കെ പറഞ്ഞ് വീടെത്തി
ആരും ഇല്ല പപ്പ വരും വിചാരിച്ചു ഞാൻ....
ഇല്ല വണ്ടി ഉണ്ട് ....
ശെരി ആണ് രണ്ട് വണ്ടിയും ഉണ്ട്....
ആയ്യോ നോക്കിയേ ഇന്ദ്ര രണ്ട് പേരും അടിച്ച് ഓഫ് ആണ്....
കൊള്ളാം....
ഞാൻ വണ്ടി നിർത്തി രണ്ടുപേരെയും ഉള്ളിൽ കൊണ്ട് കിടത്തി.... കതകടച്ച് ഞങൾ മോളിലെക്ക് കേറി പോയി....
അമ്മോ വൈയ്യേ.... ഞാൻ കൈയ്യും കാലും വിരിച്ച് നിവർന്നു....ആഹാ കേറി കിടന്നോ ....
വൈയ്യ ബസ്സിൽ ഉറങ്ങി അത് കൊണ്ട് നല്ല ക്ഷീണം....
ഉറങ്ങിയതിന് ക്ഷീണം....കൊള്ളാം പോയെ ഫ്രഷ് ആയിട്ട് വാ....
ഞാൻ അവിടെ ഫ്രഷ് ആയതാ ഇനി വൈയ്യ നല്ല തണുപ്പ്
ശെരി ശെരി....
അതെ കുളിക്കാൻ ഒന്നും നിക്കണ്ട കേട്ടോ....
ശെരി.മാഡം....
ഞാൻ ഫ്രഷ് അയി വന്നപ്പോ കണ്ണും അടച്ച് ഉറങ്ങിയ പോലെ കിടക്കുന്നു....
.. ഞാൻ : അശ്വതി കടിച്ചത് നല്ല വേദന...
അമ്മു : അവൾ എന്തിനാ നിന്നെ കടിച്ചത്... അവൾ ചാടി എൻ്റെ അടുത്ത് വന്നു...
ഞാൻ : അയ്യോ ഒറങ്ങിയില്ലെ... ഞാൻ നീ ഉറങ്ങി എന്ന് വിചാരിച്ചാ സംസാരിച്ചത്....
അമ്മു : കള്ളം പറഞ്ഞതാണോ എൻ്റെ ചക്കര...
ഞാൻ : എടി മോളേ ദിവസവും നിൻ്റെ ഉറക്കം മാത്രം മണിക്കൂറുകളോളം കണ്ടൊണ്ട് കിടക്കുന്ന എൻ്റെ മുന്നിൽ നീ നിൻ്റെ കോപ്പിലെ അഭിനയം ഇണ്ടാക്കല്ലെ....
ഈ..... എടുക്ക്
💬 Comments
View all comments