Chapter Title : വധു is a ദേവത 24 [Doli]
ചൂട് വയറിൽ തട്ടിയത്തും അമ്മു ഷോക്ക് അടിച്ചത് പോലെ ഒന്ന് ഞെട്ടി....
ഞാൻ കൈ എടുത്ത് അവളെ നല്ല പോലെ എന്നോട് ചേർത്ത് കിടത്തി....
മല ഇടിച്ച് മോളെ....
സാരം ഇല്ല വേദനിച്ചോ...
ഇല്ല ഇത് സോഫ്റ്റ് മല ആയത് കൊണ്ട് കുഴപ്പം ഇല്ല ...
തെണ്ടിക്ക് മലയിൽ ആണ് എപ്പോഴും നോട്ടം....
ഞാൻ പുഷ്പ ഫാൻ ആണ്....
എന്നുച്ചാ...
പുഷ്പ എന്ന് വച്ചാ പുഷ്പ്പത്തെ സ്നേഹിച്ചവൻ ? എസ് ഐ ലവ് പുഷ്പ്പം
ചി....
ഹാ ഇനി കുറച്ച് ദിവസം അല്ലേ ഉള്ളൂ...
അതെന്താ അത് കഴിഞ്ഞ എന്താ
അത് നീ വന്നിട്ട് പറയാം എന്ന് വച്ച് ഇരുന്നതാ...
എന്താ കാര്യം...
അല്ല എനിക്ക് ജോലി കിട്ടി
അതാണോ ജോലിക്ക് ഓക്കേ പോണോ ഇന്ദ്ര
പോണം പോണം നിൻ്റെ അമ്മായി പറഞ്ഞതിൽ കാര്യം ഉണ്ട് ജോലി വേണം....
അവര് പറഞ്ഞത് ഒക്കെ എന്തിനാ നോക്കുന്നത് ..
അത് വേണം... കാനഡയിൽ അശ്വതി ശെരിയാക്കി തന്നതാ....
അപ്പോ ഇനി കാനഡയിൽ അല്ലേ കണ്ണാ....
അതെ നിങ്ങളെ ഓക്കേ പിരിയാൻ നല്ല വിഷമം ഉണ്ട് എനിക്ക്....
നിങ്ങളെ ഓക്കേ എന്ന് വച്ചാ ഞാൻ വരണ്ടെ അപ്പോ....
എന്തിന്
ഞാൻ വരും ... എനിക്ക് പറ്റില്ല
അതിൻ്റെ ആവശ്യം ഒന്നും ഇല്ല
പിന്നെ നീ പോയാ കൂടെ ഞാനും ഉണ്ടാവും
ചുമ്മാ ഇരിക്ക് അവിടെ എങ്കിലും സ്വസ്ഥത വേണം എനിക്ക്
അപ്പോ ഞാൻ നിനക്ക് സ്വസ്ഥത കേടാണ് അല്ലേ ....
അതെ
പകരം വീട്ടിയത് ആണ് അല്ലെടാ നാറി....
മനസ്സിലായി അല്ലേ ....
ഉം
എങ്ങനെ
ഞാൻ നിനക്ക് ശല്യം അവിടെ എൻ്റെ കൊച്ച് മണ്ടത്തരം കാണിച്ചു... വല്ല കഥ പറയാം ആയിരുന്നു....
എന്നാ ഞാൻ ഒരു സത്യം പറയാം
പറ
അശ്വതി എന്നെ കിസ്സ് ചെയ്തു...
അതാണോ സാരം ഇല്ല ഒരു കിസ്സ് അല്ലേ ഞാൻ അങ്ങ് സഹിച്ചു....
അങ്ങനെ നീ സഹിക്കാൻ പാടില്ല ഡീ കഴുതെ.... നീ ഫൈറ്റ് ചെയ്യണം...
എനിക്ക് നല്ല സൗകര്യം ഇല്ല
ശെരി ഞാൻ
💬 Comments
View all comments