0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 2.3K

ഉള്ള പപ്പ കാർ വാങ്ങാൻ പോവുന്നു....ചുമ്മാ ചിരിപ്പികല്ലെ....

പപ്പ : ദാസാ ഇങ്ങോട്ട് നോക്ക്

അങ്കിൾ : പറ

പപ്പ : നമ്മൾ ഒരുമിച്ച് ജീപ്പ് വാങ്ങി ഇനി നമ്മൾ ഒരുമിച്ച് വോൾവോ വാങ്ങുന്നു കൊട് കൈ....

ഞാൻ : ഏയ് ഞാൻ വിശ്വസിക്കില്ല.....?

പപ്പ : വണ്ടി വരുമ്പോ കണ്ടോ .... കെട്ടോടാ കൈ കൊണ്ട് നോക്ക് ഇവിടെ നോക്ക് വണ്ടി കഴുകൻ പോലും തരില്ല.... അല്ലെ മൂത്തവരെ വെല്ലുവിളിക്കുന്നോ കാണിച്ച് തരാം ഞാൻ ആരാണ് എന്ന്....

അമർ: കാണിച്ച് കൊടുക്കണം മാമ ... ?

പപ്പ : കേറി പോടാ കേറി പോവാൻ....

. . ഞാൻ : എപ്പടി മോനെ ....

അമർ: സിങ്കം..... ?

ഞാൻ : റെക്കോർഡ് ആക്കിയാലോ അല്ലേ....ദൈവം ഒരു ചെറിയ കൊട്ട് തന്നിട്ട് അതിൻ്റെ കൂടെ ഒരു വോൾവോ കൂടെ തന്നു....ഇതൊക്കെ സത്യം തന്നെ ആണോ

അമർ: അമർത്തി എന്നെ പിച്ചി സത്യം തന്നെ.... ഞാൻ : അതിന് നീ എന്നെ എന്തിന് ഇങ്ങനെ പിച്ചിയത്.... പട്ടി....

അവൻ ഓടി ഞാനും പിന്നാലെ....

. . അമർ: ഇതൊക്കെ നടക്കുന്ന് എനിക്ക് തോന്നുന്നില്ല

ഞാൻ : അത് എനിക്കും അറിയാം ചുമ്മാ ഒരു ഫൺ ഒരു ഇട്ട് നോക്കിയതല്ലെ ..കിട്ടിയ കിട്ടി ഇല്ലെങ്കിൽ ഇല്ലാ....

. ഫോൺ റിങ് ചെയ്തു...

ഹലോ

എന്താ വഴക്ക് കഴിഞ്ഞോ താഴെ....

ഉം ആൻ്റിക്ക് കണക്കിന് കിട്ടി ലെ

ഉം കിട്ടി കിട്ടി

എവിടെ എത്തി....

നമ്മടെ വീടിന് മുന്നിൽ എത്താറായി....

💬 Comments

View all comments