0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 865

കൈ ഉള്ളിലേക്ക് കടത്തി കടതിയില്ല....

ഫോൺ അടിച്ചു...

ഞാൻ ഹോ നാശം ആരാ

ശ്രീ ആണ്

ഹലോ എന്താ ടാ

ഹേ ആണോ ശെരി ശെരി വരാം...

എന്താ

അതെ ചേച്ചി ബോധം കെട്ട് വീണു എന്ന്....

എന്നിട്ട്

അവിടെ വണ്ടി ഒന്നും ഇല്ല നമ്മളോട് ഒന്ന് ചെല്ലാമോ എന്ന് ചോദിച്ചു...

ഇച്... ശെരി വാ....

പപ്പയുടെ കാര് എടുത്ത് ഞങൾ അങ്ങോട്ടേക്ക് പോയി...

ഞാൻ : എന്താ

ശ്രീ : അതെ ചേച്ചി പെട്ടെന്ന് തല കറങ്ങി വീണു...ഹോസ്പിറ്റലിൽ പോണം അതാ....

ചേച്ചി : കുഴപ്പം ഒന്നും ഇല്ല

അമ്മു : വേണ്ട ചേച്ചി കാണിച്ചേക്കാം. ...

ഞാൻ : ശെരി വേഗം വാ പോയേക്കാം....

ഞങൾ ചേച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ പോയി...

ഞാൻ : അമ്മു നിങൾ ഒന്ന് ടെൻഷൻ അടിക്കാതെ ഇരിക്ക് ....

ഡോക്ടർ : അതെ കുട്ടി ഗർഭിണി ആണ്....നാളെ വീട്ടിലേക്ക് പോവാം....

ഞാൻ : താങ്ക്സ് ആൻ്റി....

ഡോക്ടർ : അമ്മ വന്നോ ടാ...

ഞാൻ : ഇല്ല ആൻ്റി.... മഹേഷ് അങ്കിൾ ഇല്ലെ ...

ഡോക്ടർ : ഒറക്കം ആയിരിക്കും....ക്യാബിനിൽ കാണും...

ഞാൻ : കണ്ടിട്ട് വരാം ...

ശ്രീ : ഇതാരാ ...

അമ്മു : ഇത് കൃഷ്ണ ആൻ്റിയുടെ കൂട്ടുകാരി ആണ്...

ശ്രീ : ഇവർക്ക് നാട് മുഴുവൻ ബന്ധം ആണല്ലോ...

വിഷ്ണു : അതെ അവരൊക്കെ വരുന്നുണ്ട്

അമ്മു : ഇങ്ങോട്ട് വരണ്ട പറ നാളെ നമ്മൾ അങ്ങോട്ട് പോവുക അല്ലേ...

ഞാൻ : അതെ അമ്മു ഇത് നീ വച്ചോ കാറിൻ്റെ കീ ആണ് ... ഞാൻ എറണാകുളത്തേക്ക് പോവാ... .

അമ്മു : എന്തിനാ

ഞാൻ : ഇവിടെ നിന്നിട്ടും കാര്യം ഇല്ലല്ലോ നിങ്ങൾക്ക് റൂം പറഞ്ഞിട്ടുണ്ട് ...

അമ്മു : എങ്ങനെ പോവാൻ ആണ്...

ഞാൻ : നമ്മടെ ഒരു ട്രക്ക് ഇവിടെ ഉണ്ട് ലോക്കലിൽ അതിൽ കേറി അങ്ങ് പോയേക്കാം... രാവിലെ വരാം കേട്ടൊ....

അമ്മു : ശെരി നോക്കി

💬 Comments

View all comments