0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 866

പോ....

ഞാൻ : ഡേയ് അളിയാ ഒന്ന് ലിഫ്റ്റ് താ ... ഹൈവേ വരെ ....

അമ്മു : ഇന്നാ ടാ ....

അങ്ങനെ അവനെയും കൂട്ടി ഞാൻ യാത്ര തുടങ്ങി....

ഞാൻ : അതെ എന്നോട് ഉള്ള ദേഷ്യം എൻ്റെ വണ്ടിയിൽ തീർക്കല്ലെ....

വിഷ്ണു : ??

ഞാൻ : ചുമ്മാ പറഞ്ഞതാ....ഇവിടെ നിർത്തിക്കോ

വിഷ്ണു : അതെ ഞാൻ വേണേൽ കമ്പനി തരാം...

ഞാൻ : എനിക്ക് കമ്പനി താരൻ മാത്രം ഉള്ള ബന്ധം നമ്മൾ തമ്മിൽ ആയിട്ടില്ല .ബ്രോ ചെല്ല് അവരവിടെ ഒറ്റക്കാ ചെല്ല്....

വിഷ്ണു : ശെരി ബ്രോ

ഞാൻ : വിഷമം ഉണ്ടോ...

വിഷ്ണു : എന്തിന്

ഞാൻ : അല്ല സ്വന്തം സഹോദരനെ പോലെ സ്നേഹിച്ച ഒരുത്തന് നമ്മൾ വെറും പട്ടി ആയിട്ട് ആയിരുന്നു കണ്ടത് എന്ന് അറിഞ്ഞപ്പോ....

വിഷ്ണു : ഏയ് ....

ഞാൻ : അങ്ങനെ ആണേൽ കൊള്ളാം ... എൻ്റെ വണ്ടി വന്നു അപ്പോ ഒക്കെ കാണാം.... രാജേട്ടാ.... കൂയ്.....അപ്പോ ശെരി.... ബ്രോ....

വിഷ്ണു : ആ ഓക്കേ....

ഞാൻ : രാജേട്ടാ മാറ് ഞാൻ എടുക്കാം....

വിഷ്ണു : ഇതെല്ലാം നോക്കി ഇരുന്നു... വണ്ടി പോയതും അവൻ തിരിച്ച് ഹോസ്പിറ്റലിൽ പോയി....

പിറ്റേന്ന് വൈകുന്നേരം.....

ഇന്ദ്രൻ/അമർ: ശെരി അളിയാ ബൈ ബൈ

അഞ്ച് : ബൈ ബൈ മൈരുകളെ....

അമർ : എന്താ അല്ലേ....

ഞാൻ : ഇനി എന്നാണോ കാണുന്നത്.... ഇവള് വന്നോ....

അമ്മ : വന്നോ

ഞാൻ : എസ്...

അമ്മ : കൊച്ചുങ്ങൾ ഒക്കെ എന്ത് പറഞ്ഞു സുഖം ആണോ....

ഞാൻ : പിന്നെ അശ്വതി അമ്മയെ തിരക്കി ....മൊട്ട ഡോക്ടർ ആണ്

അമ്മ : ആഹാ കണ്ടോ അങ്ങനെ ആണ് മക്കൾ എനിക്കും ഉണ്ട് രണ്ടെണ്ണം .... ചുക്കിനും കൊള്ളില്ല ....

ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം എന്നിട്ട് പറയാം...

അമ്മ : മുങ്ങിക്കോ....

ഞാൻ നേരെ മുകളിലേക്ക് കേറി പോയി....

അമ്മു മൊബൈൽ നോക്കി ഇരിക്കുന്നു....

💬 Comments

View all comments