Chapter Title : വധു is a ദേവത 24 [Doli]
ഞാൻ പോയി വാതിൽ തുറന്നതും എന്നെ ഒന്ന് നോക്കി വീണ്ടും മൊബൈലിൽ തന്നെ നോക്കി....
ഹലോ മാഡം
നോ ആൻസർ
എന്താ ഒരു മൂകത
നോ ആൻസർ
ഹലോ .ഞാൻ കുളിച്ചിട്ട് വരാം...
ഞാൻ പോയി ഫ്രഷ് ആയി വന്നു....
ചേച്ചിക്ക് എങ്ങനെ ഉണ്ട് ടാ
നോ ആൻസർ
ഞാൻ അവളെ സൂക്ഷിച്ച് നോക്കി മൈൻഡ് പോലും ചെയ്യുന്നില്ല....
എന്താ എൻ്റെ ചക്കര മൂഡ് ഓഫ് ആയി ഇരിക്കുന്നത്
നോ ആൻസർ
അമ്മു....
വിട് ഇന്ദ്ര എനിക്ക് മൂടില്ല സംസാരിക്കാൻ....
ഓ വരാൻ വൈകിയതാ പ്രശ്നം
നോ ആൻസർ...
ഞാൻ അവളുടെ തുടയിൽ കൈ വച്ച് തടവി
എൻ്റെ കൈ പിടിച്ച് ഒറ്റ തട്ട്
കാര്യം പറ
നീ പോയെ എനിക്ക് സംസാരിക്കാൻ താൽപ്പര്യം ഇല്ല....
ശെടാ ഇതെന്ത് നീ കാര്യം പറ
അരിഞ്ഞൂടെ കാര്യം
ഇല്ല
ഇന്നലെ വിഷ്ണുവിനെ എവിടെ വച്ചാ നീ കണ്ടത്
ബസ്സ് സ്റ്റോപ്പിൽ നിക്കുന്നു...
കണ്ടോ അത് തന്നെ കള്ളം ആണ് എന്തിനാ നീ വീണ്ടും വീണ്ടും കള്ളം പറയുന്നത്...
എന്ത് കള്ളം
ഇന്നലെ അവനെ പോലീസ് പിടിച്ച് തല്ലി സാധാരണ പോലീസ് അല്ല നിൻ്റെ മാമൻ അതും നീ നോക്കി നിക്കുമ്പോ ഇതല്ലേ സത്യം പറ
നിന്നോട് ആരാ ഇതൊക്കെ പറഞ്ഞത്
ഇതാണോ സത്യം... ആണോ അല്ലയോ...
അതൊക്കെ അങ്ങനെ സംഭവിച്ച് പോയി നീ ഇങ്ങ് വന്നെ അതൊക്കെ വിട്....ഞാൻ അവളെ പിടിച്ച് എൻ്റെ അടുത്ത് വലിച്ച് കിസ്സ് ചെയ്തു ....( എന്നാ കിസ്സിൽ പ്രശ്നം തീരും എന്ന് വച്ച എനിക്ക് തെറ്റി)
മാറ് അങ്ങോട്ട് ഇതിനാ നീ ഇന്നലെ രാത്രി അവൻ പാവം അങ്ങനെ ഇങ്ങനെ ഓക്കേ പറഞ്ഞത്... അല്ലേ നിനക്ക് അവനെ ഇഷ്ട്ടം അല്ല അത് കൊണ്ട് നിൻ്റെ മാമനെ കൊണ്ട് തല്ലിച്ചു അങ്ങനെ അല്ലേ.... എന്നിട്ട് അളിയാ അളിയാ എന്നും പറഞ്ഞ് വേഷം കെട്ടൽ നന്നായി... ടാ....
വായിൽ തോന്നിയത് പറയല്ലേ.... അമ്മു നീ
ഒന്നും പറയണ്ട ഇന്ന് വീട്ടിൽ വച്ച് വലിയ ഇനി പറയാൻ ഒന്നും
💬 Comments
View all comments