0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 868

ഇല്ല അറിയോ അവരുടെ ആരോ കണ്ടു എന്നും പറഞ്ഞ് എല്ലാരും കൂടെ എന്നെ കടിച്ച് കീറി....

അപ്പോ നിനക്ക് എന്നെ വിശ്വാസം ഇല്ലെ

ഇപ്പൊ തന്നെ നീ എന്നോട് എന്താ പറഞ്ഞത് ഹേ....വായ തുറന്നാ നുണ നിന്നെ ഞാൻ എങ്ങനെ ആണ് വിശ്വസിക്കുക....

നിസാരം ഈ തെണ്ടികൾ പറഞ്ഞത് കൊണ്ട് നമ്മൾ തമ്മിൽ വഴക്കിടണ്ട കാര്യം ഉണ്ടോ അമ്മു

നിർതിക്കോ അളവിൽ കൂടുതൽ പറയാൻ നിക്കണ്ട നീ ... അവൾ കൈ ഓങ്ങി

തല്ല് തല്ലടി ഞാൻ അവളുടെ കൈ പിടിച്ച് എൻ്റെ മുഖത്ത് അടിച്ചു...

വിട് എന്നെ വിടാൻ...

ഞാൻ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി...

അമ്മയും അമറും മുകളിലേക്ക് നോക്കി. നിക്കുക ആണ്....

അമർ: എന്താ കാര്യം

ഞാൻ : ഒന്നുമില്ല ... പിന്നെ മുകളിലേക്ക് കേറി പോയി അവളുടെ വായിൽ ഉള്ളത് വാങ്ങിച്ച് കൂട്ടണ്ട കേട്ടല്ലോ....

അമ്മ : എന്താ ടാ കാര്യം...

ഞാൻ : ഒന്നുമില്ല അമ്മ അമ്മ അങ്ങോട്ട് ഇരിക്ക്.... ഇതൊക്കെ ഇടക്ക് ഉണ്ടാവാറുണ്ട്...

അമർ: ആൻ്റി എപ്പഴാ വന്നത്...

അമ്മ : ഞാൻ നാലരക്ക് ....

അമർ: ഇവൾ എപ്പോ വന്നു...

അമ്മ അഞ്ച് മണി ആവുമ്പോ

ഞാൻ : അതെ അമ്മ ഞാൻ പപ്പയുടെ അടുത്ത് പോയിട്ട് വരാം....

അമർ: ഞാനും വരണോ

വേണ്ട....

അമ്മ : ബൈക് എടുക്കണ്ട

ഞാൻ : അത് സാരം ഇല്ല ഞാൻ പോയിട്ട് വരാം... കാർ ഒന്നും വേണ്ട

അമ്മ : ടാ പറഞ്ഞത് കേക്ക് ഇന്ദ്ര.... ഇവന് വട്ടാണോ ടാ....

അമർ: ഞാൻ പോയി ചോദിക്കട്ടേ അവളോട്

അമ്മ : വേണ്ട

അമർ: എന്നാ ആൻ്റി ചോദിക്ക്...

അമ്മ : ഞാൻ ഇല്ല....

പപ്പയുടെ കാർ അങ്ങോട്ട് വന്നു....

അമ്മ : നിങ്ങളെ കാണാൻ മോൻ അങ്ങോട്ട് വന്നിട്ടുണ്ട് ....

പപ്പ ; ഞാൻ സൈറ്റിൽ പോയിട്ട് നേരെ വന്നു.... പിന്നെ ദാസും ഞാനും പോയി കാർ ഒക്കെ നോക്കി ....

അമ്മ : അങ്ങേരുടെ ഒരു കാറ് ചെക്കനെ

💬 Comments

View all comments