0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 869

വിളിച്ച് പറ ഓഫീസിൽ പോണ്ട വീട്ടിലേക്ക് വരാൻ

പപ്പ : ടാ ഒന്ന് ഇൻഫർമേഷൻ പാസ്സ് ചെയ്യ്...

അമർ: ശെരി.... ഹലോ.അങ്കിൾ ഇങ്ങോട്ട് വന്നു നീ വാ.... ഹലോ ടാ

അമ്മ : എന്താ

അമർ: പിന്നെ വരാം എന്ന്

അമ്മ : ഇങ്ങ് വരട്ടേ നിങൾ ആദ്യം അവൻ്റെ ബൈക് വാങ്ങിച്ച് വക്കണം കേട്ടല്ലോ.... കഴുത

പപ്പ : ഇവിടെ എന്താ കുഴപ്പം മനുഷ്യൻ നേരത്തെ വന്ന് രണ്ട് സ്മാൾ അടി അല്ല ഭക്ഷണം ഒക്കെ കഴിച്ച് കുടുംബത്തിൻ്റെ കൂടെ സമയം സ്പെൻ്റ് ചെയ്യാം വച്ചാ....

അമ്മ : എനിക്കും അറിയില്ല മേലെ യുദ്ധം നടന്നു നിങ്ങടെ മോൻ ഇറങ്ങി പോയി ....

പപ്പ : അപ്പോ കൊഞ്ചലും സ്നേഹവും ഒക്കെ ഇത്ര പെട്ടന്ന് തീർന്നോ.... ഇന്നത്തെ പിള്ളേർക്ക് ഒരു കൺസിസ്റ്റൻസി ഇല്ല അല്ലേ നമ്മളെ കണ്ട് പഠിക്കണം....

അമ്മ : ദേ ചെക്കൻ നിക്കുന്നു എൻ്റെ വായിന്ന് കേക്കരുത്.... പറഞ്ഞേക്കാം.... ഞാൻ മഹിയെ ഒന്ന് വിളിക്കട്ടെ....

.. . പപ്പ : എന്താടാ നിൻ്റെ അമ്മായി ഒട്ടും റൊമാൻ്റിക്ക് അല്ലാത്തത് പെ

അമർ: രങ്കം മാറി പോയി മാമ...

പപ്പ : കറക്റ്റ് ആണ് ....നീ എന്തിനാ ഇളിച്ചൊണ്ട് നിക്കുന്നത നിനക്ക് പഠിക്കാൻ ഒന്നും ഇല്ലെ....

അമർ: ഉണ്ട്

പപ്പ : പോയി പഠിക്കടെ ഇപ്രാവശ്യം തോറ്റ രണ്ട് എരുമ വാങ്ങി തരാം... കേട്ടല്ലോ

അമർ: കേട്ട് കേട്ടേ.....

അമ്മ : അവര് ഇങ്ങോട്ട് വരുന്നുണ്ട് എന്ന്

പപ്പ : വരട്ടേ

. അമ്മ : എന്താ ഡീ കാര്യം....ചെക്കൻ ഇറങ്ങി പോയി....

മഹി ആൻ്റ് : ഞാൻ അവളോട് പറഞ്ഞതാ ഒന്നും പറയാൻ നിക്കണ്ട എന്ന് അവൾ ഇവിടെ അമ്മു ഡീ അമ്മു....

അമ്മു : ഒച്ച വക്കണ്ട ഞാൻ ഇവിടെ ഉണ്ട്....

അമ്മ : നിങൾ വഴക്കിടല്ലെ ആദ്യം കാര്യം പറ...

ആൻ്റി : എടി അത് എൻ്റെ ചേച്ചിയുടെ മോൻ ഇല്ലെ

അമ്മ :ഉണ്ടായിക്കൊട്ടെ കാര്യം പറ

ആൻ്റി : ഇന്നലെ

💬 Comments

View all comments