Chapter Title : വധു is a ദേവത 24 [Doli]
അവനെ പോലീസ് പിടിച്ച് അടിച്ചു എന്ന് അവിടെ ഇന്ദ്രനും കൂടെ ഉണ്ടായിരുന്നു എന്നും ഒക്കെ നമ്മടെ ഒരു ബന്ധു ഉണ്ട് പുള്ളി അവിടെ നിന്ന് കണ്ടു....അത് വന്ന് അവിടെ പറഞ്ഞു നമ്മുടെ അമ്മുൻ്റെ കെട്ടിയോൻ അവിടെ ഉണ്ടായിരുന്നു നമ്മദേ വിഷ്ണു മോനെ ഇങ്ങനെ പോലീസ് കാര് അടിച്ച് പരിവം ആക്കി എന്നൊക്കെ ഇത് കണ്ടോണ്ട് പോലീസ് കാരുടെ കൂടെ ഈ ചെക്കനും ചിരിച്ചോണ്ട് നിക്കുന്നു എന്നൊക്കെ....
അമ്മ : ഇന്ദ്രനോ....
ആൻ്റി : ആ....
അമ്മു : അമിത് കെട്ട പാതി കേക്കാത പാതി വലിയമ്മ എന്നെ കണ്ണ് പൊട്ടുന്ന ചീത്ത കൂടാതെ ഇന്ദ്രനെയും....നിങ്ങളെയും ഒക്കെ ....
പപ്പ : എന്ത് പറഞ്ഞു....
അങ്കിൾ : അത് ഒന്നും ഇല്ല അത് നീ വിട്ടേക്ക്....
പപ്പ : പറ ഡോ ദാസാ
അങ്കിൾ : ഇത് പോലെ ഉള്ളവരെ ആണോ കുടുംബത്തെ പെൺ കുട്ടിയെ കൊടുക്കുന്നത് .... കല്യാണം നടത്തുന്നതിന് മുന്നേ ചെക്കന് മാനസിക രോഗം വല്ലതും ഉണ്ടോ എന്നൊക്കെ ഒന്ന് അന്വേഷിക്കണം എന്നൊക്കെ പറഞ്ഞു അങ്കിൾ മടിച്ച് മടിച്ച് പറഞ്ഞു.....ഇങ്ങനെ ഉള്ളവമാരെ പിടിച്ച് പൊട്ടിക്കുക ആണ് വേണ്ടത് .....കാശിൻ്റെ ഹുങ്ക് ഇങ്ങോട്ട് വേണ്ട എന്നൊക്കെ എന്തൊക്കെയോ പറഞ്ഞു
പപ്പ : മാനസിക രോകം കൊള്ളാം ... നന്നായി ....
അങ്കിൾ : നീ എങ്ങോട്ടാ ....
പപ്പ : അല്ല എൻ്റെ മോൻ മാനസിക രോഗി ആണോ എന്ന് അന്വേഷിച്ചു നോക്കിയിട്ട് വരാം .... .
അമ്മ : നിങൾ ഒന്ന് ചുമ്മാ ഇരിക്ക് ?
ആൻ്റി : ഡീ കരയല്ലേ നീ.....
അമ്മ : സാരം ഇല്ല.... ഇതൊക്കെ സത്യം ആണോ....
ആൻ്റി : അറിയില്ല....
അമർ: എന്താ ആൻ്റി എന്തിനാ കരയുന്നത്
പപ്പ : ഒന്നുമില്ല ഇവരുടെ കുടുംബത്തിൽ ഉള്ള ഏതോ ചെക്കനെ പോലീസ് പിടിച്ച് തല്ലി എന്നും സംഭവം നടക്കുമ്പോ ഇന്ദ്രൻ പോലീസ് കാരുടെ കൂടെ നിന്ന് ചിരിച്ച് സന്തോഷിച്ചു എന്നൊക്കെ ആരോ വന്ന് പറഞ്ഞത്രെ അതിന് ആ ചെക്കൻ്റെ വീട്ടുകാർ അവനെയും
💬 Comments
View all comments