Chapter Title : വധു is a ദേവത 24 [Doli]
നമ്മളെയും ഒക്കെ എന്തൊക്കെയോ പറഞു എന്ന്... പിന്നെ ഇങ്ങനെ ഉള്ളവന്മാരെ നല്ല പെട കൊടുക്കണം പോലും
അമർ: ആർക്കാ കൈ വക്കണ്ടത് വരാൻ പറ...
പപ്പ : നീ ചുമ്മാ ഇരി
അമർ: എപ്പോ ആണ് സംഭവം
മഹി ആൻ്റി: രാത്രി
അമർ: ശെരി ആണ് ഇന്നലെ അവൻ രുദ്രൻ അങ്കിളിനെ കാണാൻ പോയി...
പപ്പ : ശെരി ആണ് അവൻ എന്നെ വിളിച്ചപ്പോ പറഞ്ഞ് രുദ്രനെ കാണാൻ പോവാ എന്ന്.....
അമർ: എന്നാ രുദ്രൻ അങ്കിളിനെ വിളിച്ച് ചോദിച്ചാ പോരെ. കാര്യം അറിയാലോ...
പപ്പ : അത് ശെരി ആണ് ....
അമ്മു : ?
പപ്പ : ഹലോ എവിടെ ടാ
രുദ്രൻ അങ്കിൾ : ഞാൻ ഓഫീസിൽ അളിയാ വണ്ടി കൊള്ളാം കേട്ടൊ
പപ്പ : ശെരി ഞാൻ വിളിച്ചത് ഇന്നലെ ഇന്ദ്രൻ നിന്നെ കാണാൻ വന്നോ
രുദ്രൻ അങ്കിൾ : വന്നല്ലോ ഞങൾ ഒരുമിച്ചല്ലെ വണ്ടിയും കൊണ്ട് പോയത്
അമ്മ : : അവൻ്റെ ഒരു വണ്ടി കഥ....
പപ്പ : അല്ല ഇന്നലെ ഏതെങ്കിലും ചെക്കനെ നീ പിടിച്ചോ
രുദ്രൻ അങ്കിൾ : കൊറേ ചേക്കന്മാരെ പിടിച്ചല്ലോ ഇന്നലെ....
പപ്പ : അതല്ലേ അത്
അമ്മ : ഹോ ഇങ്ങ് തന്നെ.... ഹലോ ടാ ഇന്നലെ ഇന്ദ്രൻ ഉള്ള സമയത്ത് എന്താ അവൻ്റെ പേര്
മഹി ആൻ്റി : വിഷ്ണു
അമ്മ : വിഷ്ണു വിഷ്ണു എന്ന് പേരുള്ള ഒരുത്തനെ എന്തിനെങ്കിലും പിടിച്ചോ നീ ....
രുദ്രൻ അങ്കിൾ : അവൻ്റെ പേരൊന്നും അറിയില്ല ഇന്ദ്രൻ ഉള്ളപ്പൊ ഒരു കഞ്ചാവ് കേസിനെ പിടിച്ചു... എന്താ ചേച്ചി
ആൻ്റി : അതൊന്നും ആയിരിക്കില്ല
അമ്മ : അതല്ല വേറെ വല്ലതും....നീ അടിക്കുക വല്ലതും ചെയ്തോ വേറെ ആരെയെങ്കിലും
രുദ്രൻ അങ്കിൾ : അതെ ചേച്ചി ഈ കഞ്ചാവും കൊണ്ട് വന്ന ചെക്കനെ ആണ് അവൻ ഉല്ലപ്പോ പിടിച്ചതും മോന്ത അടിച്ച് തിരിച്ചതും.... ഇന്ദ്രൻ ആണ് അവൻ അവൻ്റെ പരിചയക്കാരൻ ആണ് എന്നും കേസ്
💬 Comments
View all comments