0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 872

ആക്കല്ലേ എന്നും പറഞ്ഞ് എൻ്റെ അടുത്ത് നിന്ന് പിടിച്ച് കൊണ്ട് പോയത്....ഒരു ചെമ്പ് തലയൻ

പപ്പ :ടാ ഒരു ചായ കൊണ്ട് വാ

അമർ: ശെരി ...

അമ്മ : ആണോ ഒറപ്പാ

രുദ്രൻ അങ്കിൾ : ഉറപ്പ് അവൻ്റെ കൈയ്യിൽ നിന്ന് പിടിച്ചത് എൻ്റെ കൈയ്യിൽ തോണ്ടി ആയി ഇപ്പോഴും ഉണ്ട് എന്താ കേസ് ഇടട്ടെ...

അമ്മ : അതൊന്നും വേണ്ട അവൻ്റെ ഫോട്ടോ വല്ലതും ഉണ്ടോ നിങ്ങളുടെ കൈയ്യിൽ....

അമ്മു : ഉണ്ട് ..

അമ്മ : ശെരി ടാ ഞാൻ വിളിക്കാം ഫോട്ടോ അയച്ച് തരാം നീ നോക്കിയിട്ട് പറ....

അമ്മു അവളുടെ ഫോണിൽ നിന്ന് അവൻ്റെ ഫോട്ടോ പപ്പയുടെ ഫോണിലേക്ക് അയച്ചു അമ്മ അത് അങ്കിളിനും അയച്ച് കൊടുത്തു...

രുദ്രൻ അങ്കിൾ : ഇവൻ തന്നെ ... മെസ്സേജ് വന്നു....

അമ്മ : ഇവൻ തന്നെ എന്ന്...

അങ്കിൾ : കണ്ടോ ഡീ .. എടി എടി നിൻ്റെ വീട്ടിൽ ആരെങ്കിലും മരുന്നിന് നല്ലത് ഉണ്ടോ ഡീ....അയ്യോ മിലിറ്ററി കാരൻ നാട്ടുകാരെ മുഴുവൻ വിറപ്പിക്കും മോൻ കഞ്ചാവും കൊണ്ട് നടപ്പ്.... എൻ്റെ നാവ് ചൊറിഞ്ഞ് വന്നതാ ...ആയാലും ഒരു ചോദ്യം പൈസ കണ്ടതും കമന്ന് അടിച്ച് വീണല്ലെ എന്ന്....എടി ഇപ്പൊ നിൻ്റെ ചേച്ചി പറഞ്ഞ ദുഷിപ്പ് മുഴുവൻ എന്ത് ചെയ്യും .....

പപ്പ : അല്ല ടാ ഈ തല്ലും കൊല്ലും പറഞ്ഞത് ആരാ അവനെ എനിക്ക് ഒന്ന് കാണണം ... കൊള്ളാം എന്തായാലും

അമർ: ഇന്നാ മാമ ചായ....

പപ്പ : ടാ നീ കേട്ടോ കഞ്ചാവ് കേസിൽ പെട്ട ഇവരുടെ വീട്ടിലെ കുട്ടിയെ ആണ് അവൻ കൊണ്ട് വന്നത്

അമർ: കേട്ടു മാമ അല്ലെങ്കിലും നല്ലത് ചെയ്താ അവസാനം നമ്മക്ക് പണി ആണ് ഇന്നലെ രാത്രി അവനെ പിടിച്ചില്ലെ ഇന്ന് കുടുംബം മൊത്തം നാറാൻ ഇരുന്നതാ ....പാവം അവൻ്റെ വിധി ആണ് ഇതൊക്കെ .... കഷ്ട്ടം എന്തായാലും..... ഫുഡ് കഴിച്ചിട്ട് പോലും ഇല്ല പറഞ്ഞ് വന്നതാ അപ്പോഴേക്കും പുകച്ച് പൊറത്താക്കി...

💬 Comments

View all comments