Chapter Title : വധു is a ദേവത 24 [Doli]
അമ്മ : ടാ മതി നിർത്ത്.... കേറി പോ.... ?
ആൻ്റി : ദി കരയല്ലേ
അമ്മ : ഇല്ല മഹി എന്നും നിങൾ വൈകുന്നേരം പോവുന്ന സമയത്തും നിൻ്റെ കുടുംബക്കാർ അവനെ എന്തോ പറഞ്ഞു ദേ ഇപ്പൊ ഇതും .... എൻ്റെ മോനെ എന്തൊക്കെ ശാഭവാക്ക് ആണ് അവര് പറഞ്ഞിട്ടുണ്ടാവുക....
പപ്പ : ദാസാ ഒന്നും വിചാരിക്കരുത് നിങ്ങൾക്ക് ഇങ്ങോട്ട് എപ്പോ വേണമെങ്കിലും വരാം പോവാം ഞങ്ങളും അങ്ങനെ ആയിരിക്കും പക്ഷേ ഇമ്മാതിരി ആളുകളും ആയി ഞങ്ങളെ കോൺടാക്ട് ഉണ്ടാക്കരുത്....
അങ്കിൾ : ശെരി ആണ് ഇമ്മാതിരി ചെറ്റകളും ആയി നിങ്ങളെ മുട്ടിച്ചത് എൻ്റെ തെറ്റ് തന്നെ ആണ്....
അമ്മ : നീ ആരെ ആണ് വിളിക്കുന്നത്
അമർ:അവനെ തന്നെ അവനെ ഇറക്കി വിടുക.... തിരിച്ച് കൊണ്ടുവരണ്ടത് ഞാൻ ആണല്ലോ
അമ്മ : വിളിക്ക്.....
അമർ: നിൻ്റെ ഒച്ച എവിടെ പോയടി ഇപ്പൊ ഹേ തപ്പഴെ ഇമ്മാതിരി ഷോ ആയിരുന്നല്ലോ....
അമ്മു : ?
അമർ: കണ്ട കഞ്ചാവും മയക്ക് മരുന്നും കൊണ്ട് നടക്കുന്ന ഓരോ തേണ്ടികൾക്ക് വേണ്ടി ഒച്ച ഇട്ടോളും....
പപ്പ : ടാ മതി
അങ്കിൾ : അവൻ പറഞ്ഞതിൽ കാര്യം ഇല്ലെ ഇവൾക്ക് ബോധം വേണ്ടേ മോൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന്.....
അമർ: ഞാൻ പോട്ടെ അവൻ എടുക്കുന്നില്ല ക്ലബ്ബിൽ വല്ലതും ഉണ്ടാവും നോക്കിയിട്ട് വരാം....
. . .കുറച്ച് കഴിഞ്ഞ് പോയവൻ തിരിച്ച് വന്നു....
പപ്പ : എന്താ
അമർ: അവൻ നമ്മെ വണ്ടിയിൽ കേറി മാർബിൾ എടുക്കാൻ കുംഭകോണം പോയി.... അരവിന്ദെട്ടൻ്റെ കൂടെ.... ദാ ഫോട്ടോ.....
പപ്പ : വൻ വിളിക്കുന്നു
അമ്മ : സ്പീക്കർ ഇട്
ഞാൻ : ഹലോ പപ്പ
പപ്പ : മരിയാതക്ക് തിരിച്ച് വന്നോ
ഞാൻ : ഞാൻ ഒരുത്തനെ പോലീസ് കാറെ കൊണ്ട് തളിച്ച് ആനന്ദം കണ്ടെത്തുന്ന സൈക്കോ ആണ് എന്ന് എൻ്റെ ഭാര്യ പറഞ്ഞു....അവളെ അവളുടെ ബന്ധുക്കളെ കെട്ടിപ്പിടിച്ച് ഇരുന്നോട്ടെ ഞാൻ രണ്ട് ദിവസം കഴിഞ്ഞ് വരാം.... പിന്നെ അവളെ
💬 Comments
View all comments