Chapter Title : വധു is a ദേവത 24 [Doli]
വരാം .... .
അമ്മ : നിങൾ ഒന്ന് ചുമ്മാ ഇരിക്ക് ?
ആൻ്റി : ഡീ കരയല്ലേ നീ.....
അമ്മ : സാരം ഇല്ല.... ഇതൊക്കെ സത്യം ആണോ....
ആൻ്റി : അറിയില്ല....
അമർ: എന്താ ആൻ്റി എന്തിനാ കരയുന്നത്
പപ്പ : ഒന്നുമില്ല ഇവരുടെ കുടുംബത്തിൽ ഉള്ള ഏതോ ചെക്കനെ പോലീസ് പിടിച്ച് തല്ലി എന്നും സംഭവം നടക്കുമ്പോ ഇന്ദ്രൻ പോലീസ് കാരുടെ കൂടെ നിന്ന് ചിരിച്ച് സന്തോഷിച്ചു എന്നൊക്കെ ആരോ വന്ന് പറഞ്ഞത്രെ അതിന് ആ ചെക്കൻ്റെ വീട്ടുകാർ അവനെയും നമ്മളെയും ഒക്കെ എന്തൊക്കെയോ പറഞു എന്ന്... പിന്നെ ഇങ്ങനെ ഉള്ളവന്മാരെ നല്ല പെട കൊടുക്കണം പോലും
അമർ: ആർക്കാ കൈ വക്കണ്ടത് വരാൻ പറ...
പപ്പ : നീ ചുമ്മാ ഇരി
അമർ: എപ്പോ ആണ് സംഭവം
മഹി ആൻ്റി: രാത്രി
അമർ: ശെരി ആണ് ഇന്നലെ അവൻ രുദ്രൻ അങ്കിളിനെ കാണാൻ പോയി...
പപ്പ : ശെരി ആണ് അവൻ എന്നെ വിളിച്ചപ്പോ പറഞ്ഞ് രുദ്രനെ കാണാൻ പോവാ എന്ന്.....
അമർ: എന്നാ രുദ്രൻ അങ്കിളിനെ വിളിച്ച് ചോദിച്ചാ പോരെ. കാര്യം അറിയാലോ...
പപ്പ : അത് ശെരി ആണ് ....
അമ്മു : ?
പപ്പ : ഹലോ എവിടെ ടാ
രുദ്രൻ അങ്കിൾ : ഞാൻ ഓഫീസിൽ അളിയാ വണ്ടി കൊള്ളാം കേട്ടൊ
പപ്പ : ശെരി ഞാൻ വിളിച്ചത് ഇന്നലെ ഇന്ദ്രൻ നിന്നെ കാണാൻ വന്നോ
രുദ്രൻ അങ്കിൾ : വന്നല്ലോ ഞങൾ ഒരുമിച്ചല്ലെ വണ്ടിയും
💬 Comments
View all comments