Chapter Title : വധു is a ദേവത 24 [Doli]
കൊണ്ട് പോയത്
അമ്മ : : അവൻ്റെ ഒരു വണ്ടി കഥ....
പപ്പ : അല്ല ഇന്നലെ ഏതെങ്കിലും ചെക്കനെ നീ പിടിച്ചോ
രുദ്രൻ അങ്കിൾ : കൊറേ ചേക്കന്മാരെ പിടിച്ചല്ലോ ഇന്നലെ....
പപ്പ : അതല്ലേ അത്
അമ്മ : ഹോ ഇങ്ങ് തന്നെ.... ഹലോ ടാ ഇന്നലെ ഇന്ദ്രൻ ഉള്ള സമയത്ത് എന്താ അവൻ്റെ പേര്
മഹി ആൻ്റി : വിഷ്ണു
അമ്മ : വിഷ്ണു വിഷ്ണു എന്ന് പേരുള്ള ഒരുത്തനെ എന്തിനെങ്കിലും പിടിച്ചോ നീ ....
രുദ്രൻ അങ്കിൾ : അവൻ്റെ പേരൊന്നും അറിയില്ല ഇന്ദ്രൻ ഉള്ളപ്പൊ ഒരു കഞ്ചാവ് കേസിനെ പിടിച്ചു... എന്താ ചേച്ചി
ആൻ്റി : അതൊന്നും ആയിരിക്കില്ല
അമ്മ : അതല്ല വേറെ വല്ലതും....നീ അടിക്കുക വല്ലതും ചെയ്തോ വേറെ ആരെയെങ്കിലും
രുദ്രൻ അങ്കിൾ : അതെ ചേച്ചി ഈ കഞ്ചാവും കൊണ്ട് വന്ന ചെക്കനെ ആണ് അവൻ ഉല്ലപ്പോ പിടിച്ചതും മോന്ത അടിച്ച് തിരിച്ചതും.... ഇന്ദ്രൻ ആണ് അവൻ അവൻ്റെ പരിചയക്കാരൻ ആണ് എന്നും കേസ് ആക്കല്ലേ എന്നും പറഞ്ഞ് എൻ്റെ അടുത്ത് നിന്ന് പിടിച്ച് കൊണ്ട് പോയത്....ഒരു ചെമ്പ് തലയൻ
പപ്പ :ടാ ഒരു ചായ കൊണ്ട് വാ
അമർ: ശെരി ...
അമ്മ : ആണോ ഒറപ്പാ
രുദ്രൻ അങ്കിൾ : ഉറപ്പ് അവൻ്റെ കൈയ്യിൽ നിന്ന് പിടിച്ചത് എൻ്റെ കൈയ്യിൽ തോണ്ടി ആയി ഇപ്പോഴും ഉണ്ട് എന്താ കേസ് ഇടട്ടെ...
അമ്മ : അതൊന്നും വേണ്ട അവൻ്റെ ഫോട്ടോ വല്ലതും ഉണ്ടോ നിങ്ങളുടെ
💬 Comments
View all comments