Chapter Title : വധു is a ദേവത 25 [Doli]
അമ്മ : ? കണ്ടോ നിങ്ങൾടെ കാറും പോയില്ല പുതിയത് വാങ്ങിച്ചു എടുത്തു അതാണ് അവൻ്റെ ബുദ്ധി....
പപ്പ : പിള്ളേർ അല്ലേ ...നമ്മടെ മോൻ എന്ത് ആഗ്രഹിചോ അത് വാങ്ങിച്ച് കൊടുത്തില്ല പിന്നെ ഞാൻ എന്തിന് ജീവിച്ചിരിക്കുന്നത്
അമ്മ : അത് അത്ര നല്ല ശീലം ഒന്നും അല്ല..നാളെ വിമാനം വേണം പറഞ്ഞാ വാങ്ങി കൊടുക്കോ....
പപ്പ : കണ്ടോ കാറിൻ്റെ പേരും പറഞ്ഞ് വലിയ ഒരു പ്രശ്നം ആണ് ഞാൻ ഒഴിവാക്കിയത് എങ്ങനെ ഉണ്ട് എൻ്റെ ബുദ്ധി
അമ്മ : മണ്ടൻ അല്ലാതെ എന്ത് പറയാൻ നിസ്സാര സൗന്ദര്യ പിണക്കം മാറ്റാൻ ലക്ഷങ്ങൾ ചിലവാക്കിയ നിങൾ മണ്ടൻ അല്ലാതെ വേറെ എന്താ ..
പപ്പ : അല്ല അത് ...
അമ്മ : എനിക്ക് ഫൂഡ് ഉണ്ടാകാൻ വൈയ്യ നിങൾ ഹോട്ടലിൽ വിളിച്ച് പറ വല്ലതും കൊണ്ട് വരാൻ...
..... പപ്പ : ദേ പോവുന്നു റോക്കറ്റ് നീ എങ്ങോട്ട് പോയതാ
ഞാൻ : വെള്ളം കുടിക്കാൻ
പപ്പ : നാളെ രാവിലെ ഓഫീസിലേക്ക് വന്നേക്ക് കേട്ടോ
ഞാൻ : ഇല്ലാ.....
പപ്പ : എങ്കിൽ വണ്ടി ഇല്ല
ഞാൻ : വരാം....
അമ്മ : ? ? ഇനി അത് ബുക്ക് ചെയ്യുന്നത് വരെ എന്ത് പറഞ്ഞാലും ചെയ്യും....
പപ്പ : മുതലാക്കാം ....
അമ്മ : വേഗം ഫൂഡ് പറ വിശക്കുന്നു.... പിന്നെ ചെക്കൻ വെള്ളം അടി നിർത്തിയോ
പപ്പ : ഉം... ഞാൻ അമറിൻ്റെ കൊങ്ങക്ക് പിടിച്ച് ചോദിച്ചു... ഇല്ല ഒരു തുള്ളി പോലും കഴിച്ചില്ല ....
അമ്മ : അതാണ് എൻ്റെ മോൻ എനിക്ക് ദോഷം വരുന്ന ഒന്നും ചെയ്യില്ല....
പപ്പ : അതല്ലേ ഞാൻ ചെക്ക് വച്ചത്....
അമ്മ : അപ്പോ നിങ്ങൾക്ക് ബുദ്ധിയെ ഇല്ലാതെ ഉള്ളൂ കുരുട്ട് ബുദ്ധി ആവശ്യത്തിന് ഉണ്ട്.....
പപ്പ : അതെന്താ അങ്ങനെ ഒരു സംസാരം....
അമ്മ : പിന്നെ അവൻ്റെ വലയിൽ വീണ നിങ്ങളെ ഞാൻ ബുദ്ധിമാനേ എന്ന് വിളിക്കാം....
പപ്പ
💬 Comments
View all comments