Chapter Title : വധു is a ദേവത 25 [Doli]
ഞാൻ ഒന്ന് റിക്വസ്റ്റ് ചെയ്തു അത്ര തന്നെ ...
അമ്മ : ഞാൻ അന്നെ നിങ്ങളോട് പറഞ്ഞതാ ഇവനും ആയി അതികം കമ്പനി വേണ്ട എന്ന്....
ഞാൻ : അതെ വണ്ടി വേണ്ടങ്കിൽ വേണ്ട ചുമ്മാ ഒരു കുഴപ്പം ഉണ്ടാക്കണ്ട....എൻ്റെ വിധി ആണ് എല്ലാവരുടെയും പ്രാക്ക് കേക്കാൻ ....
അമ്മ : ഓ തൊടങ്ങി.... അവൻ്റെ ഒരു ....
പപ്പ : പാവം എൻ്റെ കൊച്ച് ഈ അമ്മക്ക് ഒരു സ്നേഹവും ഇല്ല
ഞാൻ : സത്യം ഞാൻ അത് മനസ്സിലാക്കാൻ വൈകി പപ്പ.... പപ്പ : എന്തായാലും..നമ്മൾ ഇനി പിന്മാറുന്നില്ല ഒരു തരം രണ്ട് തരം
ഞാൻ : മൂന് തരം....
അമ്മ : അങ്ങനെ ആണെങ്കിൽ എനിക്ക് ഒരു ആവശ്യം ഉണ്ട്
പപ്പ : എന്താ
അമ്മ : ഒന്നല്ല രണ്ട്
ഞാൻ : പറ അമ്മ...
അമ്മ : നിങ്ങടെ വണ്ടി എനിക്ക് തരണം പിന്നെ പുതിയ വണ്ടി വെള്ള ആക്കണം....
പപ്പ : ഡൺ ?
അമ്മ : ഇനി ഒരു വണ്ടിയുടെ കാര്യം പരഞ്ഞ് ഇങ്ങോട്ട് ആരും വരണ്ട കേട്ടല്ലോ....
ഞാൻ : ആലോചിക്കാം
പപ്പ : ഇനി വണ്ടിയും കിണ്ടിയും ഒന്നും ഇല്ല ...
അമ്മ : നാണം ഇല്ലല്ലോ ഇത് പറയാൻ പിന്നെ നിങൾ ഇവനും ആയി ഉള്ള കമ്പനി നിർത്തിക്കോ....
പപ്പ : അതൊന്നും പറ്റില്ല താൻ പോടോ...
ഞാൻ : അതെ ഈ അമ്മക്ക് പപ്പ പുതിയ വണ്ടി എടുക്കുന്നത് ഇഷ്ട്ടം അല്ല അതിൻ്റെ ആണ്....
പപ്പ : അസൂയ ആണ് ....ഉണ്ടക്കണ്ണ് നോക്കിക്കെ വെളിയിൽ ചാടും ഇപ്പോ....
അമ്മ : ഒ നിങൾ വലിയ ആളുകൾ തന്നെ....
ഞാൻ : രാധിക കൃഷ്ണ ക്ക് അസൂയ
പപ്പ : പേര് പറഞ്ഞ് സംസാരിക്കുന്നോ പട്ടി കൊരങ്ങേ...
ഞാൻ : പട്ടി അല്ലെങ്കിൽ കൊരങ് ഏത് ആണ് ....
പപ്പ : ഞാൻ പറഞ്ഞ് തരാം....
ഞാൻ : അയ്യോ സോറി.... ഞാൻ എണീറ്റ് ഓടി....
💬 Comments
View all comments