0%

Chapter Title : വധു is a ദേവത 25 [Doli]

Author : Kambikathakal Read All Parts 718

നീ ഒക്കെ ആവ് അമ്മു

പപ്പ : ഇതൊക്കെ ഒരു പ്രശ്നം ആണോ ഈ കൊരങ്ങനെ ആർക്കും കൈ വക്കാൻ തോന്നും വഞ്ചകൻ....

ഞാൻ : അത് തന്നെ അമ്മ തന്നെ പപ്പയെ എത്ര വട്ടം കുനിച്ച് നിർത്തി കൂമ്പിനിടിച്ചിരിക്കുന്നു...

പപ്പ : കറക്റ്റ് .... ഹേ എന്നെ ആരും തല്ലിയിട്ടോന്നും ഇല്ല നീ അനാവശ്യം പറയരുത് ഇന്ദ്ര

അമ്മ : അത് തന്നെ ഞാനും ഇങ്ങേരെ തല്ലിയിട്ടോന്നും ഇല്ല... പിന്നെ ചുമ്മാ ഓരോന്ന് പറയരുത്

ഞാൻ : ഇടിച്ചിട്ടെ ഉള്ളൂ....

അമ്മ : അത് ഓക്കേ ഇപ്പൊ ശെരി ആയി...

പപ്പ : ഞാൻ വണ്ടി വാങ്ങുന്നില്ല എന്ന് പറഞാൽ...

അമ്മ : സന്തോഷം ...

ഞാൻ : വാങ്ങണ്ട എനിക്ക് നിർബന്ധം ഒന്നും ഇല്ല ഞാൻ പോട്ടെ...

അമ്മ : പെണങ്ങി പോവാ

ഞാൻ : ഏയ് ഇല്ല ...

പപ്പ : എനിക്കിട്ട് പാര പണിഞ്ഞാലും മോൻ ആയി പോയില്ലേ സാരം ഇല്ല....

അമ്മ : നീ ഇവിടെ വന്നിരി

അമ്മു എണീറ്റ് മോളിലേക്ക് കേറി പോയി

ഞാൻ : എന്താ കാര്യം....

അമ്മ : അതെ കണ്ണാ....

ഞാൻ : സ്റ്റോപ്പ് മുഖവര....

അമ്മ : നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ

ഞാൻ : എന്തിന് അമ്മ

അമ്മ : അല്ല നിൻ്റെ ജീവിതം നശിപ്പിചോ എന്ന് എനിക്കൊരു തോന്നൽ

ഞാൻ : അമ്മ ഒന്ന് ചുമ്മാ ഇരുന്നേ... അവള് പിച്ചും പെയും പറയുന്നതാ ... പാവം ആണ് എന്നെ വല്യ ഇഷ്ട്ടം ആണ്....

പപ്പ : താൻ ഒന്ന് മിണ്ടാതെ ഇരുന്നെ അവര് തമ്മിൽ നല്ല സ്നേഹത്തിൽ ആണ് താൻ ഓരോന്ന് ആലോചിച്ച് കൂട്ടാതെ....

അമ്മ : നിങൾ മിണ്ടരുത് കള്ളും കുടിച്ച് പിള്ളേരോട് ബെറ്റും വച്ച് ഫോണിൽ കൂടെ കരഞ്ഞൊണ്ട് മനുഷ്യനെ സമാധാനം നശിപ്പിച്ചിട്ട്... അങ്ങേരുടെ ഒരു വെല്ലുവിളി... ലക്ഷങ്ങൾ പോട്ടും അറിയോ....

ഞാൻ : അയ്യേ പപ്പ കരഞ്ഞോ

പപ്പ : അത് അയാള് ആലങ്കാരികമായി പറഞ്ഞതാ.... ഞ

💬 Comments

View all comments