Chapter Title : വധു is a ദേവത 25 [Doli]
നീ തന്നെ പറ.... നാളെ ഈ വീട്ടിലേക്ക് ഒരു പുതിയ വണ്ടി ബുക്ക് ചെയ്യാൻ പോവാ എന്നിട്ട് പോലും എനിക്ക് ഒരു സന്തോഷം ഇല്ല ...
അമ്മു : സോറി സോറി.... ഇനി ഞാൻ ഒരു കുഴപ്പവും ഉണ്ടാക്കില്ല ...
ഞാൻ : വേണ്ട നീ ഇത് തന്നെ ആണ് എപ്പോഴും പറയുന്നത് ...നിൻ്റെ കൂടെ സന്തോഷം ആയി ജീവിക്കണം എന്നും വിചാരിച്ച് ഇരുന്ന ഒരു വിഡ്ഢി ആണ് ഞാൻ അറിയോ... അമ്മ എന്നോട് ചോദിച്ചത് എന്താ അറിയോ ....
ഞാൻ : നിൻ്റെ ജീവിതം ഞങൾ നശിപ്പിച്ചു എന്ന് പറഞ്ഞ് ഞങ്ങളോട് ദേഷ്യം ഉണ്ടോ മോനെ എന്ന്... ഹൗ ബാട് ഇറ്റ് ഫീൽസ്സ്....
ഞാൻ : ഹലോ...എടോ ശ്രീ ഞാൻ വിളിക്കാം ....
ഞാൻ : കണ്ടോ നാട്ടുകാർ മുഴുവൻ എന്നെ വിളിച്ച് ഉപദേശം ആണ് എനിക്ക് എന്തിനാ ഇതിൻ്റെ ഒക്കെ ആവശ്യം ....
അമ്മു : പോട്ടെ ടാ നീ വന്നെ നമ്മക്ക് ഇതൊക്കെ മറക്കാം.... അവൾ എന്നെ ഒട്ടി കെട്ടിപ്പിടിക്കാൻ വന്നു...
ഞാൻ : മാറി പോ ഇന്ന് വൈകുന്നേരം നിന്നെ കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കാൻ വന്നപ്പോ നീ എൻ്റെ നെഞ്ചത്ത് പിടിച്ച് തള്ളിയില്ലെ.... കാല് മടക്കി ഒന്ന് തരട്ടെ...
അമ്മു : താ താ ... തല്ലിക്കോ ഞാൻ ചെയ്തത് തെറ്റാ നീ തല്ലിക്കോ....
ഞാൻ : തല്ലാനും കൊല്ലാനും ഒന്നും ഞാൻ ഇല്ല... ഞാൻ ഇത് ഇവിടെ നിർത്തുവാ....
അമ്മു : എന്ത് .... അങ്ങനെ പോവാൻ നിനക്ക് പറ്റോ കണ്ണാ...
ഞാൻ : ഇല്ല പറ്റില്ല പക്ഷേ മതി ആയി ജീവിതത്തിൽ എൻ്റെ പോലെ ഒരു ജമ്മം ഉണ്ടാവോ... എന്ത് ചെയ്താലും നാശം മാത്രം വീട്ടുകാർക്കും നാട്ടുകാർക്കും ഒരു ഗുണവും ഇല്ല....
ഞാൻ : നീ ഇതും കൂടെ ചേർത്ത് ചെയ്യാത്ത കുറ്റത്തിന് എന്നെ പറയുന്നത് ... ഐ ഫീൽ ബാഡ് അമ്മു ... നീ എൻ്റെ ഡിയർ ആയിട്ട് എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നത്....
അമ്മു : അവര് ഒക്കെ നിന്നെ
💬 Comments
View all comments